insight kerala

Follow:
4941 Articles

വീണയെ ചോദ്യം ചെയ്യുന്നു; കനത്ത സുരക്ഷയിൽ കൊച്ചി ഇഡി ഓഫീസ്

കൊച്ചി : സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ ഹാജരായി. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ്

ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം; തുടരന്വേഷണത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം?

കൊച്ചി : ആലപ്പുഴയിൽ നവ കേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻറെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കേസിന്റെ അട്ടിമറിയെ കുറിച്ച് അന്വേഷിക്കുന്നതിൽ

കാഫിർ സ്‌ക്രീൻ ഷോട്ട്; ജിതിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; ജിതിൻ 200 പേർക്ക് മെസേജ് അയച്ചു

കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ പ്രതി ചേർക്കപ്പെട്ട ജിതിൻ ഭാസ്‌കരനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. സക്രീൻഷോട്ട് നിർമാണത്തിന് പിന്നിലെ ആളുകളെ കണ്ടെത്താനും തെളിവെടുപ്പിനും പ്രതിയുടെ കസ്റ്റഡി

IPS തലപ്പത്ത് രാത്രി ഏറെ വൈകി സ്ഥലംമാറ്റം; കാർത്തിക് കണ്ണൂരും നാരായണൻ തൃശൂരും

തിരുവനന്തപുരം: IPS തലപ്പത്ത് അഴിച്ചുപണി തുടരുന്നു. രാത്രി ഏറെ വൈകിയും സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. പുട്ട വിമലാദിത്യ ഉത്തരമേഖലാ IG ആകും. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ

‘ചിഞ്ചുറാണിക്ക് സ്വീകാര്യതയില്ലെന്ന്’ സിപിഐ എക്സിക്യുട്ടീവ് ; സ്വീകാര്യതയുണ്ടെന്ന് ചിഞ്ചുറാണി

എൽഡിഎഫിനെ തോൽപ്പിച്ചത് ഭരണവിരുദ്ധ വികാരമെന്ന് സിപിഐ റിപ്പോർട്ട്. യുഡിഎഫിന് അനുകൂലമായി രാഷ്ട്രീയം മാറ്റിയത് ഭരണ വിരുദ്ധ വികാരമായിരുന്നു.തോൽവിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ട്. റിപ്പോർട്ട്

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ കമ്മിറ്റി അംഗം

“ഔചിത്യം വേണമായിരുന്നു” എം വി ഗോവിന്ദനെതിരെ എം എ ബേബിയുടെ ഒളിയമ്പ്

മലപ്പുറം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സ്വയം ഔചിത്വം പാലിക്കണമായിരുന്നുവെന്ന് എം.വി.ഗോവിന്ദന്റെ പേരെടുത്ത് പറയാതെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ വിമർശനം. മലപ്പുറത്ത് നടന്ന ഇഎംഎസിന്റെ ലോകം ദേശീയ

“നീതിയുടെ കിരണം കാത്ത് എത്ര നാൾ” ? വൈകാരിക കുറിപ്പുമായി അൻസിബ

അമ്മ പ്രസിഡന്റ് ശ്വേത മേനോന്റേയും നടന്‍ ടിനി ടോമിന്റേയും മൊഴിയെടുത്തതിന് പിന്നാലെ കുറിപ്പുമായി അന്‍സിബ. നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാള്‍ എന്നാണ് അന്‍സിബ കുറിപ്പില്‍

‘തലസ്ഥാനത്ത് പ്രണയപ്പക’ പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രണയ പക . പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിക്കാണ് പരിക്കേറ്റത്. പനവൂർ സ്വദേശി ഫഹദ് ആണ് ആക്രമിച്ചത്. പെൺകുട്ടിയുടെ കഴുത്തിന്

കളരിപ്പയറ്റിന്റെ ഗുരുത്വം ലോകത്തോളം

ഈ മാസം റോമിൽ നടന്ന അന്താരാഷ്ട്ര മാർഷ്യൽ ആർട്ട്സ് & ഹോളിസ്റ്റിക് ഡേ(ഐ എം എ ഡി) ഫെസ്റ്റിവലിൽ ഇത്തവണ ഒരു മലയാളി ശ്രദ്ധേയ സാന്നിധ്യമായി. കളരിപ്പയറ്റിന്റെ

- Advertisement -
Ad image