insight kerala

Follow:
4938 Articles

“എനിക്ക് നീതി ലഭിച്ചു; ഇന്ന് ചരിത്രപരമായ ദിനം”; അൻസിബ

അമ്മ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെയ്ക്കുകയും അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വരികയും ചെയ്തതോടെ തീരുമാനത്തെ സ്വാഗതം ചെയ്തു അൻസിബ രംഗത്ത് വന്നു. ചരിത്രപരമായ ദിവസമെന്നും തനിക്ക് നീതി

” ഒരു പാവയാകാൻ എനിക്ക് കഴിയല്ല; പണ്ട് കുറച്ച് സ്ത്രീകൾ പറഞ്ഞത് ശരിയാണ്”; ശ്വേതാ മേനോൻ

അമ്മ അംഗത്വം രാജിവെച്ചെന്ന് പ്രഖ്യാപിച്ച് മുന്‍ . പ്രസിഡന്റ് ശ്വേത മേനോന്‍. പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവെച്ചെന്ന് ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭരണസമിതിക്കെതിരെ ഗൂഢാലോചന നടന്നെന്നും

പിഷാരടി അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി ; നാലു മാസം കാലാവധി

കൊച്ചി: അമ്മ സംഘടനയിലെ വൻ പൊട്ടിത്തെറിയെ തുടർന്ന് ഭരണ സമിതി പിരിച്ചുവിട്ടു . 17 അംഗങ്ങളും രാജിവച്ചു. അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നു. രമേശ് പിഷാരടി അധ്യക്ഷനായ

ശ്വേത രാജിവയ്ക്കുന്നു; അമ്മയിൽ തർക്കം രൂക്ഷം ; “എന്നെ BJP ആക്കാൻ ശ്രമം”; ശ്വേതാ മേനോൻ

കൊച്ചി : അമ്മ ജനറൽ ബോഡിയിൽ വൻ തർക്കം രൂക്ഷമായി തുടരുന്നു. രാജിവെക്കുന്നതായി പ്രസിഡൻറ് ശ്വേതാ മേനോൻ അറിയിച്ചു. വാർഷിക റിപ്പോർട്ടിനെ ചൊല്ലിയാണ് യോഗത്തിൽ തർക്കം. റിപ്പോർട്ടിൽ

“റെഡി ടു ക്വിറ്റ് ; മാറാൻ പറഞ്ഞാൽ അപ്പോൾ മാറും”; സണ്ണി ജോസഫ്

കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ തയ്യാറാണ് എന്ന് സണ്ണി ജോസഫ്. "ഹൈക്കമാന്റെ ആവശ്യപ്പെട്ടാൽ ഏത് നിമിഷം വേണമെങ്കിലും ഒഴിയാൻ തയ്യാറാണ്. രണ്ടു ചുമതലകൾ വഹിക്കുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ട്".

രഞ്ജിത് കുറ്റക്കാരൻ; കുറ്റപത്രം ഇന്ന് സമർപ്പിക്കും

സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസിൽ കുറ്റപത്രം ഇന്ന് നൽകും. കുറ്റപത്രം സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. ഇന്ന് ഓൺലൈനായി അപ്‌ലോഡ് ചെയ്യും. രഞ്ജിത്ത് കുറ്റക്കാരനെന്ന്

തൃശ്ശൂരിൽ ലൈംഗിക അനാശാസ്യ കേന്ദ്രത്തിൽ പണത്തെ ചൊല്ലി ക്രൂര മർദ്ദനം; മരണം

തൃശ്ശൂരിൽ ലൈംഗിക അനാശാസ്യ കേന്ദ്രത്തിൽ പണത്തെ ചൊല്ലി ക്രൂര മർദ്ദനം. ഒരാൾ കൊല്ലപ്പെട്ടു. ഒഡീഷാ സ്വദേശി ദൻപത് നായ്ക് ആണ് കൊല്ലപ്പെട്ടത്. ലൈംഗിക അനാശ്യാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരും

വീണയെ വീണ്ടും ചോദ്യം ചെയ്യുന്നു; ഇഡിക്ക് മുന്നിൽ 29 ന് ഹാജരാകണം

മാസപ്പടി കേസിൽ വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി . ഹാജരാകാൻ നിർദേശം നൽകി ഇഡി നോട്ടീസ് നൽകി. ഈ മാസം 29 ന്

‘അമ്മ’യുടെ നേതൃത്വം ഒഴിയണം; അവിശ്വാസ പ്രമേയം കൊണ്ടുവരും; മോഹൻലാൽ വരും; മമ്മുട്ടി വരില്ല

താര സംഘടന അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന് ചേരാനിരിക്കെ നേതൃത്വത്തിനെതിരെ അംഗങ്ങൾ ശക്തമായി രംഗത്ത്. അമ്മയുടെ നേതൃത്വം ഒഴിയണമെന്ന് ആവശ്യം ശക്തമാകുന്നു. അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം

ഇന്ന് 75 പേർക്ക് ഡെങ്കി ; എലിപ്പനി മരണം; ആശങ്ക മാറുന്നില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചപ്പനി ആശങ്ക കുറയുന്നില്ല. എലിപ്പനി ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ചു. ഇന്ന് ഡങ്കിപ്പനി സ്ഥിരീകരിച്ചത് 75 പേർക്കാണ്. 13 പേക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

- Advertisement -
Ad image