insight kerala

Follow:
4939 Articles

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി എം സുധീരൻ; “ബജറ്റിൽ വരുന്നതിനുമുമ്പ് പാർട്ടിയിൽ ചർച്ച ചെയ്യണമായിരുന്നു”

ബജറ്റ് നിർദേശം പിൻവലിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു സുധീരൻ മദ്യ നികുതിയിലെ ബജറ്റ് നിർദ്ദേശത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. ബജറ്റിൽ പ്രഖ്യാപിക്കുന്നതിന്

“ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചു തരാമെന്ന് പറഞ്ഞ് ആക്ഷേപിച്ചു”; SFIയ്ക്കെതിരെ FIR

തിരുവനന്തപുരം : എസ്.എഫ്.ഐ.യുടെ സെക്രട്ടേറിയറ്റ് സമരത്തിനിടെ ബ്ലേഡ് ആയുധമായതിൽ കേസ്. കന്റോൻമെന്റ് സിഐയുടെ പരാതിയിൽ പോലീസ് കേസെടുത്തു. 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. കഴിഞ്ഞദിവസം നടന്ന സെക്രട്ടറിയേറ്റ്

വീണ ടി വീണ്ടും ചോദ്യംചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി : മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ ടി വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരായി. CMRL മാസപ്പടി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കൊച്ചി

മുൻമന്ത്രിമാരുടെ സ്റ്റാഫിന് നിയമനം ഇല്ല; ശമ്പളമില്ല; 26 പേർ പ്രതിസന്ധിയിൽ

കഴിഞ്ഞ സർക്കാരിൽ മന്ത്രിമാരായിരുന്ന പലരുടെയും സ്റ്റാഫിൽ ഉണ്ടായിരുന്ന സർക്കാർ ജീവനക്കാർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നില്ല. ഡെപ്യൂട്ടേഷനിൽ നിയമിതരായ ജീവനക്കാർക്കാണ് കാലാവധി കഴിഞ്ഞ മാതൃവകുപ്പുകളിൽ തിരികെ പ്രവേശിക്കാൻ

കാപ്പ കേസ്; സുഗതന് സത്യപ്രതിജ്ഞ ചെയ്യാനായി കോടതിയെ സമീപിക്കാൻ ബിജെപി

തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ ആർ സുഗതൻ കാപ്പ കേസിൽപ്പെട്ട് ജയിലിൽ കഴിയുകയാണ്. സുഗതന് തിരിച്ചടിയായി സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി ഉത്തരവും കഴിഞ്ഞദിവസം വന്നു. ഇതോടെ സുഗതന് വീണ്ടും

വെനസ്വേലയിൽ വൻ ഭൂകമ്പം; ആയിരങ്ങള്‍ മരിച്ചതായി സൂചന; സുനാമി മുന്നറിയിപ്പ്; ജപ്പാനും കുലുങ്ങി

വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വൻ ഭൂകമ്പം. ആയിരങ്ങള്‍ മരിച്ചതായി സൂചന. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരു മിനുട്ടിനുള്ളിനുള്ളില്‍ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളാണ് ഉണ്ടായത്. തലസ്ഥാനമായ കാരക്കസില്‍

പത്താം ക്ലാസുകാരൻ്റെ വാട്ടർബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തി

കോഴിക്കോട് പത്താം ക്ലാസുകാരൻ്റെ വാട്ടർബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തി. താമരശ്ശേരിയിലാണ് സംഭവം. അധ്യാപകർ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് ചാരായം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് കുട്ടികളെ പൊലീസ്

തഹസിൽദാർമാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇടപെടൽ

റവന്യൂ വകുപ്പിലെ കൂട്ട സ്ഥല മാറ്റത്തിന് സ്റ്റേ. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. 181 തഹസിൽദാരുമാരെയും സീനിയർ സൂപ്രണ്ടുമാരെയും സ്ഥലം മാറ്റിയ ലാൻഡ്

തിരുവനന്തപുരത്ത് ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച, ഒരാൾക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: ചാന്നാങ്കരയിൽ ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച. ഇതേത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട അസം സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി. ചാന്നാങ്കരയിലെ ബിസ്മി ഐസ് പ്ലാൻ്റിലാണ് വൈകുന്നേരം ആറുമണിയോടെ അമോണിയ ചോർച്ച

ചരിത്ര പ്രഖ്യാപനവുമായി IOC ; ഒളിമ്പിക്സ് താരങ്ങൾക്കെല്ലാം ധനസഹായം; 10000 US ഡോളർ വീതം

അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചു. എല്ലാ ഒളിമ്പിക്സ് താരങ്ങൾക്കും ഗ്രാൻ്റ് പ്രഖ്യാപിച്ചു. 10000 അമേരിക്കൻ ഡോളർ വീതം ധനസഹായം നൽകും. താരങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ്

- Advertisement -
Ad image