insight kerala

Follow:
4939 Articles

ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി; ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി. 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന്

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ആകും. നിലവിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ബിശ്വനാഥസിൻഹ. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിൻഹ. നിലവിലെ

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ ദുരൂഹ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു 

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നിറഞ്ഞ കല്ലറ ഇന്ന് തുറന്ന് പരിശോധിക്കും. ആർഡിഓയുടെ അനുമതി ലഭിച്ചതോടെയാണ് പോലീസ് കല്ലറ തുറക്കാൻ തീരുമാനിച്ചത്. രാവിലെ പത്ത് മണിയോടെ അതീവ

മദ്യത്തിൻ്റെ നികുതി; മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ വിശദീകരിക്കും

വീര്യം കുറഞ്ഞ മദ്യത്തിന് ഏര്‍പ്പെടുത്തിയ നികുതി വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇന്ന് പ്രതികരിക്കും. ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ചയുടെ അവസാനത്തില്‍ മുഖ്യമന്ത്രി നിയമസഭയിലാണ് മറുപടി പറയുക. ഇന്നലെ പ്രതിപക്ഷ

ദുരിതാശ്വാസം വകമാറ്റൽ: വിശദീകരണവുമായി പിണറായി വിജയൻ, ‘സിഎംഡിആർഎഫ് സുരക്ഷിതം, സിഎജി റിപ്പോർട്ട് വസ്തുതകൾ ഉൾക്കൊള്ളാതെ’

ദുരിതാശ്വാസ ഫണ്ട് വകമാറ്റലില്‍ വിശദീകരണവുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ. സിഎംഡിആർഎഫ് സുരക്ഷിതമാണെന്നും സിഎജി റിപ്പോർട്ട് വസ്തുതകൾ ഉൾക്കൊള്ളാതെയാണെന്നുമാണ് പിണറായി വിജയൻ വിശദീകരിക്കുന്നത്. റിപ്പോർട്ടിനെ രാഷ്ട്രീയമായി ദുരുപയോഗം

ധര്‍മ്മസ്ഥല ഗൂഢാലോചന കേസില്‍ അന്വേഷണം നേരിടുന്നു; ഇപ്പോള്‍മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടര്‍ ഐഡികളുണ്ടെന്ന കേസില്‍ വാറന്റ്; നടന്‍ പ്രകാശ് രാജ് കുരുക്കിലേക്കോ?

എം മാധവദാസ് മോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനാണ് നടന്‍ പ്രകാശ്‌രാജ്. സംഘപരിവാറിന്റെയും നിരന്തര വിമര്‍ശകന്‍ കുടിയായ അദ്ദേഹം ഒരു ഇടതുപക്ഷ ആക്റ്റീവിസ്റ്റ് എന്ന നിലയില്‍പോലും വിലയിരുത്തപ്പെടാറുണ്ട്. അതുകൊണ്ടുതന്ന

“മലയാള സിനിമയിൽ സംഘപരിവാറിന്റെ അനുരണനങ്ങൾ ഉണ്ട്” അൻസിബയെ പിന്തുണച്ച് സംവിധായകൻ കമൽ

നടി അൻസിബയ്ക്ക് പിന്തുണയുമായി സംവിധായകൻ കമൽ.അൻസിബ കാര്യഗൗരവമുള്ള കുട്ടിയെന്നുംഅൻസിബയ്ക്കെതിരെ ചിലർ ഉയർത്തിയ ആരോപണം ആശങ്കപ്പെടുത്തുന്നതാണന്നുംഅത് മലയാള സിനിമയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണന്നും കമൽ പറഞ്ഞു ഒളിഞ്ഞും തെളിഞ്ഞും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വകമാറ്റിയത് 262 കോടി, കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത സിഎജി റിപ്പോർട്ട് സഭയിൽ

കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെതിരെ ചോദ്യചിഹ്നങ്ങളുയർത്തി 2024-25 വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പണം വകമാറ്റി, കിഫ്ബി ഒരു ബാധ്യതയാണ് തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“ബക്കാർഡി കമ്പനിക്ക് വേണ്ടി”; സതീശൻ സർക്കാറിനുമേൽ ആദ്യ അഴിമതി ആരോപണം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിലൂടെ സംസ്ഥാനത്ത് സുലഭമായി ലഹരി ഒഴുകുമെന്ന് കാട്ടിയാണ് വിഷയം അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നത്. കെ എൻ ബാലഗോപാൽ നൽകിയ നോട്ടീസിന്

മദ്യം; ലീഗ് അതൃപ്തി പരസ്യമാക്കി; ചന്ദ്രികയിലും സുപ്രഭാതത്തിലും സാദിഖലി തങ്ങളുടെ ലേഖനം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്ക ദൂരീകരിക്കണം എന്ന് സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.

- Advertisement -
Ad image