കണ്ണൂർ വാണിയപ്പാറ പള്ളിയിലെ ദുരൂഹ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു 

insight kerala

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നിറഞ്ഞ കല്ലറ ഇന്ന് തുറന്ന് പരിശോധിക്കും. ആർഡിഓയുടെ അനുമതി ലഭിച്ചതോടെയാണ് പോലീസ് കല്ലറ തുറക്കാൻ തീരുമാനിച്ചത്. രാവിലെ പത്ത് മണിയോടെ അതീവ സുരക്ഷയിലും വിദഗ്ധ സംഘത്തിന്റെ സാന്നിധ്യത്തിലുമായിരിക്കും നടപടികൾ. അ

കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ മൃതദേഹം ഇവിടെയുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണ്ണായകമാകും.

Share This Article