തിരുവനന്തപുരം: പിക്കപ്പ് വാൻ പൊലീസ് ജീപ്പിലേക്ക് പറഞ്ഞു കയറി അപകടം
മ്യൂസിയം പൊലീസ് സ്റ്റേഷനു മുൻപിൽ ആണ് അപകടം
രാത്രി 12 മണിയോടെയായിരുന്നു സംഭവം നടന്നത്
വനിതാ പൊലീസ് ഉദ്യോഗസ്ഥ അടക്കം മൂന്നുപേർക്ക് പരിക്ക്
അമിതവേഗത്തിൽ പാഞ്ഞെത്തിയ പിക്കപ്പ് വാൻ പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു
ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ്
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

