സിജെപി നേതാക്കളെ റിമാൻഡ് ചെയ്തു; 5 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡി

insight kerala

ഡൽഹി : സിജെപി നേതാക്കളെ റിമാൻഡ് ചെയ്തു

അശുതോഷ് രങ്ക , സൗരവ് ദാസ് എന്നിവരെ കോടതി 5 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടു

നേരത്തെയുള്ള ജാമ്യ ഉപാധി ലംഘിച്ചു എന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി നടപടി

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അജിങ്ക്യ ഷിൻഡെക്ക് ജാമ്യം നൽകി

മന്ദിർ മാർഗ് സ്പെഷ്യൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിൻ്റേതാണ് നടപടി

Share This Article