തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടുത്തം

AnilKumar BalaKrishnan

രണ്ടാം നിലയിലെ മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിച്ചത്.

എസിയിൽ നിന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിക്കാൻ കാരണം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തുറവൂർ ആലപ്പുഴ യൂണിറ്റുകളിലെ അഗ്നിരക്ഷാ സേന എത്തി തീയണക്കുന്നു….

Share This Article