ചേരാനല്ലൂർ കേസ്; “ജഡ്ജി തന്നെ വിളിച്ചിട്ടില്ല” ; തുറന്നുപറഞ്ഞ് കമ്മീഷണർ കാളിരാജ് മഹേഷ്

insight kerala

കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളിൽ പ്രതികരണവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. കേസുമായി ബന്ധപ്പെട്ട് തന്നെ ജഡ്ജി വിളിച്ചിട്ടില്ല എന്ന് കമ്മീഷണർ വ്യക്തമാക്കി. തനിക്ക് മറ്റ് വേദി കിട്ടില്ല എന്നത് കൊണ്ടാണ് ഇപ്പോൾ തുറന്ന് പറയുന്നത് . എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന സ്ഥലം മാറ്റത്തിൽ സങ്കടമില്ല.സ്ഥലം മാറ്റം മറ്റ് വിഷയമാണ്. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സ്ഥലം മാറ്റം ഉണ്ടാകുമെന്നും കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

Share This Article