മലയാള സിനിമാ കുടുംബങ്ങളില്‍ ഇപ്പോള്‍ വിവാഹത്തിന്റെ സീസണാണ്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണം അതിഗംഭീരമായി നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അതുപോലെ തന്നെ, നടന്റെ ജയറാമിന്റെ രണ്ട് മക്കളുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. മോഡല്‍ താരിണി കലിംഗരായരാണ് കാളിദാസ് ജയറാമിന്റെ പ്രതിശ്രുത വധു. കാളിദാസിന്റെ സഹോദരി മാളവികയുടെയും വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ജയറാം കുടുംബം.
മുന്‍പൊരിക്കല്‍ ഇതേ യുവാവിനൊപ്പം മാളവിക നില്ക്കുന്ന ഒരു ചിത്രത്തിന് താഴെ ‘അളിയന്’ എന്ന് കാളിദാസ് കമന്റ് ചെയ്തതാണ് അങ്ങനെ ചിന്തിക്കാന്‍ കാരണം. മാളവികയെ വിവാഹം കഴിക്കാന്‍ പോകുന്ന ആളിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇന്നലെ, തിരുവനന്തപുരത്ത് നടി രാധയുടെ മകള്‍ കാര്‍ത്തികയുടെ വിവാഹം കൂടാനെത്തിയ പാര്‍വ്വതി, മക്കളുടെ വിവാഹത്തെക്കുറിച്ച്, വളരെ ചുരുങ്ങിയ വാക്കുകളില്‍ പ്രതികരിച്ചു.
‘മോന്റെ കല്യാണം ഉടനെയില്ല, മോള്ടെയാണ് ആദ്യം’ എന്നാണ് ഇവരുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍വ്വതി പറഞ്ഞത്.
- 14 വയസ്സില്‍ താഴെയുള്ളവര്‍ മത്സരിക്കുന്ന വിഭാഗത്തില്‍ സ്വര്‍ണം നേടിയ കുട്ടി എല്ലുപരിശോധനയില് പൊട്ടി; യഥാര്‍ത്ഥ പ്രായം 15-നും 18-നും ഇടയില്‍; സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി പ്രായത്തട്ടിപ്പ് പിടികൂടുമ്പോള്‍!

- നെന്മാറ ഇരട്ടക്കൊല; മൂത്ത മകൾക്ക് സർക്കാർ ജോലി; ഇളയമകളുടെ പഠനം ഏറ്റെടുക്കും; ഷൂട്ടിംഗ് താരം വിദർശയ്ക്കും സർക്കാർ ജോലി

- മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷം; MLAമാരുടെ ശമ്പളം 98000 രൂപ; ബിൽ മന്ത്രിസഭ അംഗീകരിച്ചു

- കിഫ്ബിയിൽ വിജിലൻസ് അന്വേഷണം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

- പത്ത് രൂപ ചില്ലറയില്ല; രോഗിയോട് മോശമായി പെരുമാറിയ ആശുപത്രി ജീവനക്കാരിക്ക് സസ്പെൻഷൻ


