News

ഇടുക്കി പെരിങ്ങാശ്ശേരിയില്‍ അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു

ഇടുക്കി ഉടുമ്പന്നൂർ പെരിങ്ങാശ്ശേരിയില്‍ അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി സ്വദേശി ഈന്തുങ്കല്‍ രാജു ആണ് മരിച്ചത്. അനുജന്‍ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് എത്തിയ ബിജു രാജുവിനെ…

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചോര്‍ന്നു? പ്രവചിക്കുന്നത് യുഡിഎഫ് തരംഗമെന്ന് സൂചനകള്‍; വിവരങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കിട്ടി; മുഖ്യമന്ത്രി തര്‍ക്കത്തിനും അമിത ആത്മവിശ്വാസത്തിനും പിന്നിലുള്ളത് ഈ ചോര്‍ച്ചയോ?

എക്‌സ്‌ക്ലൂസീവ് എം മാധവദാസ് കോഴിക്കോട്: മെയ് നാലിന് വോട്ടെണ്ണല്‍ കാത്തിരിക്കേ, കേരളത്തില്‍ യുഡിഎഫും, പ്രത്യേകിച്ച് കോണ്‍ഗ്രസും അമിതമായ ആത്മവിശ്വാസത്തിലാണ്. ഭരണം ഉറപ്പിച്ചെന്ന നിലയില്‍ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചും മുഖ്യമന്ത്രിസ്ഥാനത്തേക്കുമൊക്കെയുള്ള…

ഉമർ ഖാലിദിന് വീണ്ടും തിരിച്ചടി; പുന:പരിശോധന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപക്കേസിൽ പ്രതി ചേർക്കപ്പെട്ട് യു.എ.പി.എ പ്രകാരം ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് തിരുത്താൻ സുപ്രീം കോടതി വിസമ്മതിച്ചു…

അൻവറിനെ തള്ളി തൃണമുൽ ദേശീയ നേതൃത്വം; ‘അൻവറിന് രാഷ്ട്രീയ സ്ഥിരതയില്ല’

പി വി അൻവർ തൃണമൂൽ കോൺഗ്രസ് വിടുന്നുവെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെ അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്തുവന്നു. അൻവറിന് രാഷ്ട്രീയ…

കാലടി റെയിൽവേ മേൽ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കാലടി റെയിൽവേ മേൽ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോടനാട് സ്വദേശിനി അഞ്ജന ബിജുവാണ് മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പുഴയിൽ…

‘തൃണമൂലുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നു’; പുതിയ പാർട്ടിയുണ്ടാക്കുമെന്ന് പി.വി. അൻവർ

കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് പി.വി. അൻവർ. എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന…

- Advertisement -
Ad image