‘തൃണമൂലുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നു’; പുതിയ പാർട്ടിയുണ്ടാക്കുമെന്ന് പി.വി. അൻവർ

insight kerala

കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് പി.വി. അൻവർ. എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ ഫേയ്സ്ബുക്കിൽ കൂടിയാണ് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചതായി അൻവർ അറിയിച്ചത്.

ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്താ-ണ് തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുമ്പോട്ട് പോകേണ്ടതില്ല എന്ന പ്രമേയം കമ്മിറ്റിയിൽ ഐക്യഖണ്ഠേന അംഗീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.

അ

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഓ

Share This Article