ഇടുക്കി പെരിങ്ങാശ്ശേരിയില്‍ അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു

insight kerala

ഇടുക്കി ഉടുമ്പന്നൂർ പെരിങ്ങാശ്ശേരിയില്‍ അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി സ്വദേശി ഈന്തുങ്കല്‍ രാജു ആണ് മരിച്ചത്. അനുജന്‍ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് എത്തിയ ബിജു രാജുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജു മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.

Share This Article