News

തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; 19 പേർ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട് വിരുദുനഗർ കട്ടനാർപട്ടിയിലെ ഒരു പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വനജ പടക്കനിർമാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോൾ…

കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട്കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ.തിരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണ്.അദ്ദേഹം അയോഗ്യനാണ് എന്ന് താൻ പറയില്ല…

ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാകും. നിലവിലെ ഹൈക്കമ്മീഷണറായ പ്രണയ് വർമ്മ യൂറോപ്യൻ യൂണിയനിലെ ഇന്ത്യൻ അംബാസഡറായി മാറുന്ന ഒഴിവിലേക്കാണ് നിയമനം.…

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽരവീന്ദ്രൻ ( 65 ) ആണ് മരിച്ചത്. കുടുംബവുമായി…

പ്രധാനമന്ത്രിയുടെ ദൂരദർശൻ വഴിയുള്ള പ്രസംഗത്തിന് എതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

പ്രധാനമന്ത്രിയ്ക്ക് എതിരെ പരാതി നൽകി സിപിഎം. പ്രധാനമന്ത്രിയുടെ ദൂരദർശൻ വഴിയുള്ള പ്രസംഗത്തിന് എതിരെയാണ് സിപിഎംതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. തമിഴ്നാട്, പശ്ചിമബംഗാൾ നിയമസഭകളിലേക്കുള്ള വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ തുറന്ന്…

കോട്ടയത്ത് വയോധികയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി

കോട്ടയം കൂട്ടിക്കൽ നാരകംപുഴയിൽ വയോധികയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി ലിബിൻ ആണ് പിടിയിലായത്. നാരകംപുഴ…

- Advertisement -
Ad image