News

വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; നാൽപ്പതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റു, അപകടമുണ്ടായത് തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമ​ഗ്രികളുടെ നിർമാണ കേന്ദ്രത്തിൽ

തൃശ്ശൂർ: തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൊഴിലാളികൾക്ക് പൊള്ളലേറ്റു. നാൽപ്പതോളം പേർക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. തൃശൂർ…

നിതിൻ രാജിന്റെ മരണം; ഏപ്രിൽ 28ന് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ഏപ്രിൽ 28ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ്…

നിതിൻ രാജിൻ്റെ കുടുംബം കോളേജിൽ ; മകനെ കൊന്നതാണെന്ന് അച്ഛൻ

കണ്ണൂർ :കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ നിതിൻ രാജിന്റെ കുടുംബം എത്തി. അച്ഛനും സഹോദരി ഭർത്താവുമാണ് കോളേജിൽ എത്തിയത്. മകനെ കൊന്നതാണെന്ന് നിതിൻ രാജിൻ്റെ അച്ഛൻ പറഞ്ഞു.…

വിക്ടോറിയ കോളേജിലെ മെറ്റിരീയല്‍ സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം മാറ്റിയതായി ജില്ലാ കളക്ടര്‍; സ്ട്രോങ്ങ് റൂം തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി

പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയല്‍ സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം മാറ്റിയതായി ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി അറിയിച്ചു.. എന്നാൽ സ്ട്രോങ് റൂം തുറക്കുന്ന കാര്യം രേഖാമൂലം…

കുമളിയിൽ സ്വകാര്യ ആശുപത്രിയിൽ അതിക്രമം. ചികിത്സയ്ക്ക് എത്തിയ ആൾ നേഴ്സിനെ ആക്രമിച്ചു

ഇടുക്കി കുമളിയിൽ സ്വകാര്യ ആശുപത്രിക്കുള്ളിൽ അതിക്രമം.ചികിത്സയ്ക്ക് എത്തിയ ആൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിനെ ആക്രമിച്ചു.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.കൈക്ക് വെട്ടേറ്റതിനെ തുടർന്നാണ് ഏഴ് പേരടങ്ങുന്ന സംഘം…

കാലടി സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വകുപ്പ് മേധാവിയുടെ സന്ദേശം വിവാദമായതോടെ പ്രതിഷേധവുമായി എസ്എഫ്ഐ വിദ്യാർത്ഥികൾ രംഗത്ത്. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർഥികൾ നിർബന്ധമായും പങ്കെടുക്കണമെന്ന്…

- Advertisement -
Ad image