News

വെടിക്കെട്ട്; ജുഡീഷ്യൽ അന്വേഷണം; സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു; ആശ്രിതർക്ക് 14 ലക്ഷം

തൃശൂർ : തൃശ്ശൂർ വെടിക്കെട്ട് അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. എന്നാൽ മാത്രമേ സഹായം പ്രഖ്യാപിക്കാൻ ആകൂ എന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.…

ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ല; പ്രധാനമന്ത്രി

ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്ന് പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. അവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിനൊപ്പം…

“പൂരം നടത്തിപ്പിൽ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കില്ല; ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തും”; മന്ത്രി വാസവൻ

തൃശൂർ : തൃശ്ശൂർ പൂരം ഏത് രീതിയിൽ എങ്ങനെ നടത്തണം എന്നത് സർക്കാർ ഏകപക്ഷീയമായി തീരുമാനിക്കില്ലെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തും.…

പ്രത്യേക മന്ത്രിസഭായോഗം 10 മണിക്ക്; പൂരം നടത്തിപ്പിൽ തീരുമാനമെടുക്കും; സഹായം പ്രഖ്യാപിക്കും

തൃശൂർ പൂരവെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ രാവിലെ പ്രത്യേക മന്ത്രിസഭായോഗം ചേരും . പത്തുമണിക്ക് ഓൺലൈനായാണ് യോഗം ചേരുക. തൃശൂർ പൂരം ചടങ്ങുകൾ മാത്രമാക്കാൻ തീരുമാനിക്കും. പൂരം നടത്തിപ്പിലെ…

വെടിക്കെട്ട് അപകടം; മരണം 13; ചികിത്സയിൽ 11 പേർ; 5 പേർ ഗുരുതരം

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. 11 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. മരണപ്പെട്ട ഏഴു പേരുടെ പൂർണ…

വെടിക്കെട്ട് അപകടം; മരണം 8 ആയി; അഞ്ചുപേരുടെ നില ഗുരുതരം

തൃശൂർ പൂര വെട്ടിക്കെട്ട് അപകടത്തിൽ മരണം എട്ടായി ഉയർന്നു. ഇതിൽ അഞ്ചുപേരുടെ മൃതദേഹങ്ങളും മറ്റുള്ളവ ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. പൊള്ളലേറ്റ പലരുടെയും ഗുരുതരം. മരണസംഖ്യ ഉയരാൻ സാധ്യത.…

- Advertisement -
Ad image