News

ചാനൽ ചർച്ചയിലെ മറുപടി; അപർണ കുറുപ്പിന്റെ പരാതിയിൽ വിദ്യാർത്ഥി നേതാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം: മാധ്യമപ്രവർത്തക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ ഭരണമുന്നണിയിൽ നിന്ന് തന്നെ പ്രതിഷേധം ശക്തമാകുന്നു. യുവ നേതാവിനെതിരെ

പ്രിയാവർഗീസിന്റെ നിയമനം: സുപ്രീംകോടതിയിൽ നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല; അഭിഭാഷകനെ മാറ്റിനിയമിച്ചു

ന്യൂഡൽഹി: അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിൽ കണ്ണൂർ സർവകലാശാലയുടെ നിർണായക നീക്കം. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സർവകലാശാല

രാജി വാർത്തകൾ തള്ളി ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

രാജി വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ ജയകുമാർ.. നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ല. കാലാവധി പൂർത്തിയാക്കിയിട്ടെ ഇറങ്ങുകയുള്ളു. മന്ത്രിയും ബോർഡുമായി അഭിപ്രായവ്യത്യാസമില്ല. ബോർഡിന്റെ പ്രവർത്തനങ്ങൾ

റിപ്പോര്‍ട്ടര്‍മാരെ മണിക്കൂറുകളോളം കാത്തുനിർത്തി പ്രതികാരം;സ്ത്രീവിരുദ്ധ പ്രസംഗം വാര്‍ത്തയാക്കിയതിന് മറുപണിയെന്ന് വിമര്‍ശനം; എ പി വിഭാഗത്തിനെതിരെ മീഡിയാ ഗ്രൂപ്പുകളില്‍ വിമര്‍ശനം

കെ വി നിരഞ്ജന്‍ കോഴിക്കോട്: ഒരു വാര്‍ത്തക്കായി മണിക്കൂറുകള്‍ കാത്തിരിക്കുക, എന്നിട്ട് ഒന്നും കിട്ടാതെ വെറും കൈയോടെ മടങ്ങുക. കഴിഞ്ഞ ദിവസം കോഴിക്കോട്ട് കാന്തപുരം എ പി

കൊല്ലത്ത് വീണ്ടും കല്യാണ ഓഡിറ്റോറിയത്തിൽ തമ്മിലടി

കല്യാണ ഓഡിറ്റോറിയത്തിൽ സംഘർഷം. കൊല്ലം താന്നിയിലാണ് സംഭവം. മദ്യപിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വഴിയാത്രക്കാരും കല്യാണത്തിന് എത്തിയവരും തമ്മിലാണ് അടി നടന്നത്. സാരമായി പരുക്കേറ്റ

മന്ത്രിയുടെ തുടര്‍ച്ചയായ വിമര്‍ശനം; രാജി സന്നദ്ധത അറിയിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍

തിരുവനന്തപുരം: ദേവസ്വം മന്ത്രിയുടെ തുടര്‍ച്ചയായ വിമര്‍ശനത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ഭരണസമിതി അംഗങ്ങളെയാണ് രാജി സന്നദ്ധത അറിയിച്ചത്.

- Advertisement -
Ad image