News

വാർത്താ‌ചോർച്ച തടയാൻ സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി

തിരുവനന്തപുരം: വാർത്താ‌ചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം. സംസ്ഥാന സമിതി അം​ഗങ്ങളുടെ ഫോൺ വിവരങ്ങളെടുക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെയാണ് ഈ അസാധാരണ

രമ്യാ ഹരിദാസിനെതിരെ പടയൊരുക്കം; കടുത്ത അതൃപ്തിയിൽ കോൺഗ്രസ് നേതൃത്വം; ‘പാളയം പ്രദീപിനെ ചിറയിൻകീഴിൽ കാലുകുത്തിക്കില്ല’

തിരുവനന്തപുരം: ചിറയിൻകീഴിൽ അടുത്തിടെയുണ്ടായ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ തന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള രമ്യാ ഹരിദാസ് എംഎൽഎയുടെ നീക്കത്തിനെതിരെ കോൺഗ്രസിൽ കടുത്ത

സിപിഎം വിശാല കമ്മിറ്റിയിൽ ചർച്ച നടക്കുമെങ്കിൽ കരട് റിപ്പോർട്ട് എന്തിന്?

തിരുവനന്തപുരം: സർവ്വത്ര ആശയക്കുഴപ്പമാണ് സിപിഎം നേതൃത്വത്തിൽ . കോഴിക്കോട് 13, 14, 15 തീയതികളിലാണ് വിശാല സംസ്ഥാന കമ്മിറ്റി ചേരുന്നത്. അതിനു മുന്നോടിയായി രണ്ടുദിവസത്തെ സംസ്ഥാന സമിതിയും

ജര്‍മ്മനിയില്‍ ‘നാസികള്‍ തിരിച്ചുവരുന്നു! രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു സംസ്ഥാനത്ത് അധികാരം പിടിക്കുന്നതിന് അടുത്തെത്തി തീവ്ര വലതുപക്ഷം; മുസ്‌ലീം- കുടിയേറ്റ വിരുദ്ധത വോട്ടാവുന്നു

കെ വി നിരഞ്ജന്‍ ഇസ്ലാമികരാജ്യങ്ങള്‍പോലും മടിച്ചുനിന്നപ്പോള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുസ്‌ലീം അഭയാര്‍ത്ഥികളെ കൈ നീട്ടി സ്വീകരിച്ച രാജ്യമാണ് ജര്‍മ്മനി. ആഞ്ചല മെര്‍ക്കലിന്റെ കാലത്ത് പത്തുലക്ഷത്തോളം അഭയാര്‍ത്ഥികളാണ്,

സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം; കരട് റിപ്പോർട്ടിനെതിരെ അംഗങ്ങൾ; റിപ്പോർട്ട് തിരുത്തിയെ മതിയാകൂ എന്ന് പ്രതിനിധികൾ

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷവിമർശനം. കരട് റിപ്പോർട്ടിനെതിരെയാണ് രൂക്ഷ വിമർശനം. സംഘടനാ വീഴ്ചകളിൽ പരാമർശം ഇല്ല. സ്ഥാനാർത്ഥിനിർണയം പാളി എന്ന് പറയുന്നില്ല. കേന്ദ്ര കമ്മറ്റിയുടെ കണ്ടെത്തലുകൾ

തൃക്കാക്കര മോർഫിംഗ്; അറസ്റ്റിലായ സനീഷ് റിമാൻഡിൽ

കൊച്ചി: തൃക്കാക്കരയിൽ കോളേജ് വിദ്യാർഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ ആലപ്പുഴ സ്വദേശി സനീഷ് റിമാൻഡിൽ. മറ്റൊരു കോളേജിലെ വിദ്യാർത്ഥിയാണ് സനീഷ് .

- Advertisement -
Ad image