News

പി എസ് പ്രശാന്ത് കസ്റ്റഡിയിൽ; SIT ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തു. പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി.

ഒരു കോടി റിയാലിന്റെ ഒറ്റ നോട്ടിന് മൂല്യം വെറും 701 ഇന്ത്യന്‍ രൂപ!ഒരു ഇന്ത്യന്‍ രൂപ കൊടുത്താല്‍ കിട്ടുക 435.27റിയാല്‍; 42,000 റിയാല്‍ കൊടുത്താല്‍ കിട്ടുക ഒരു ഡോളര്‍; അമേരിക്കയോട് മുട്ടി ഇറാന്‍ സാമ്പത്തികമായി തകരുമ്പോള്‍!

special report എം മാധവദാസ് പശ്ചിമേഷ്യന്‍ യുദ്ധവും ഹോര്‍മുസിലെ പ്രതിസന്ധിയുമൊക്കെ ലോകാത്താകെ ദുരതിങ്ങള്‍ വിതക്കയാണ്. ഇന്ത്യയിലടക്കം ഇതിലൂടെ വിലക്കയറ്റം വന്നുകഴിഞ്ഞു. അമേരിക്കയിലും വിലക്കയറ്റമുണ്ട്. ട്രംപിന്റെ ജനപ്രീതിയും കുത്തനെ

വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു. MBBS വിദ്യാർഥി പിടിയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ അർദ്ധരാത്രിയിലും ഉപരോധം

തിരുവനന്തപുരം: സഹപാഠിയായ വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു. എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. വയനാട് സ്വദേശിയായ എബൽ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്.

പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിച്ച് സർക്കാർ

സംസ്ഥാനത്ത് പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിച്ച് സർക്കാർ.120 അധിക ബാച്ചാണ് അനുവദിച്ചത്. മലബാർ മേഖലയിലാണ് പ്ലസ് വൺ സീറ്റിന് ക്ഷാമം നേരിട്ടത്. മലപ്പുറത്തു മാത്രം 60

സ്ത്രീകൾക്കായി പിങ്ക് ബസ് നാളെ ഉദ്ഘാടനം

KSRTC സ്ത്രീകൾക്കായി പ്രത്യേക ബസ് ഇറക്കുന്നു. രാത്രികാല യാത്രയ്ക്ക് പിങ്ക് ബസ് ആണ് പുറത്തിറക്കുന്നത്. നാളെ ആദ്യ ഉദ്ഘാടനം തിരുവനന്തപുരത്താണ്.ഫാസ്റ്റ് ലിങ്ക് ബസാണ് . ഗതാഗതമന്ത്രി സിപി

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

തിരുവനന്തപുരം : കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി.. കടയ്ക്കാവൂർ സ്വദേശിനി വിജിക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കടയ്ക്കാവൂർ ചാവടിമുക്കിൽ

- Advertisement -
Ad image