News

ചലച്ചിത്ര സംവിധായകൻ R ശരത് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ R ശരത് അന്തരിച്ചു. പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം അന്ത്യം. ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും നാല്

കയ്പമംഗലം അപകടം; വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നു; അപകടത്തിന് മുമ്പ് നാട്ടുകാരുമായി സംഘർഷം ഉണ്ടായി

തൃശൂർ :കഴിഞ്ഞദിവസം കയ്പ്പമംഗലത്ത് ഉണ്ടായ വാഹന അപകടത്തിൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ വിശദാംശങ്ങൾ പുറത്ത്. വിദ്യാർത്ഥികൾ എട്ടുപേരും മദ്യപിച്ചിരുന്നതായി പരിശോധന ഫലം. കാറിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ

ഡൽഹിയിൽ 11 പേരെ രക്ഷപ്പെടുത്തി; 3 മരണം; രക്ഷാ പ്രവർത്തനം തുടരുന്നു

ഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു. കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് 11 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഇപ്പോഴും

വിഭാഗീയ നീക്കം തടയാൻ സിപിഎം; വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതാക്കളെ നേരിൽ കണ്ട് സമവായ നീക്കം

കോഴിക്കോട് : വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിൽ സിപിഎം സംസ്ഥാന നേതൃത്വം. നേതൃത്വത്തിനെതിരെ കടന്നാക്രമണത്തിന് സാധ്യതയുള്ള ജില്ലകളിലെ നേതാക്കളെ നേരില്‍ ബന്ധപ്പെട്ടാണ്

ഡൽഹിയിൽ കെട്ടിടം തകർന്ന അപകടത്തിൽ ഒരു മരണം; രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിൽ

ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. ഡൽഹിയിലെ സത്യനികേതനിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേന, പോലീസ്, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങി വിവിധ

ചിറയിൻകീഴ് തമ്മിലടിയിൽ നടപടി ; പാളയം പ്രദീപിനെയും സജാദിനെയും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യ ഹരിദാസ് MLA യുമായി ബന്ധപ്പെട്ട കയ്യാങ്കളിയിൽ പാർട്ടി നടപടി. രമ്യ ഹരിദാസിന്റെ ഒപ്പം ഉണ്ടായിരുന്ന പാളയം പ്രദീപിനെയും എതിർ വിഭാഗത്തിൽ മണ്ഡലം

- Advertisement -
Ad image