Kerala

വീണ്ടും സൂര്യാതപം ; പത്തനംതിട്ടയിലും പാലക്കാടും സൂര്യാഘാതം

പത്തനംതിട്ട ഇലന്തൂർ വാര്യാപുരം സ്വദേശിനിക്ക് സൂര്യാഘാതമേറ്റു. വാര്യാപുരം മുക്കൂട് ലാജോ ഭവനിൽ 70 കാരി വിലാസിനിയ്ക്കാണ് സൂര്യാഘാതമേറ്റത്. വീട്ടുമുറ്റത്ത് ഉണക്കാനിട്ട കപ്പ എടുക്കുന്നതിനായി വെയിലത്തിറങ്ങിയപ്പോഴാണ് വിലാസിനിയമ്മയ്ക്ക് പൊള്ളലേറ്റത്.

ഹൈക്കോടതിയെ സമീപിക്കാൻ ഡോ. എം.കെ റാം

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ജാമ്യത്തിനായി ഡോ. റാം ഹൈക്കോടതിയിലേക്ക്. തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് റാം

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

തളിപ്പറമ്പ്പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു പട്ടുവം മുതുകുടയിലെ കല്ലടത്ത് നഫീസ (75) ആണ് മരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ച മുതുകുടയിലെ വാടക വീട്ടിൽ വെച്ചാണ് പാമ്പ് കടിയേറ്റത്

വീണ്ടും പാമ്പ് കടി; 24 മണിക്കൂർ നിരീക്ഷണത്തിൽ

കൊല്ലത്ത് ഒരാൾക്ക് പാമ്പ് കടിയേറ്റു.രാമൻകുളങ്ങര സ്വദേശി സുദേവൻ ആണ് രാവിലെ പാമ്പുകടിയേറ്റത്.പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്.ചുരുട്ട ഇനത്തിൽപെട്ട പാമ്പ് എന്നാണ് കണ്ടെത്തിയത് .കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ

വെടിക്കെട്ടിൻ്റെ പാറ്റേൺ മാറ്റിയാൽ അപകടം കുറയ്ക്കാൻ കഴിയും; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടം അന്വേഷിക്കുന്ന കമ്മിഷൻ ജസ്റ്റിസ്‌ സി എൻ രാമചന്ദ്രൻ നായർ കൊച്ചിയിലെത്തി. കമ്മിഷന്റെ നിയമനം മാത്രം കിട്ടിയതേ ഉള്ളൂ എന്നും ടേംസ് ഓഫ് റഫറൻസ്

നാളെ മുതൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; ഇന്നും ഉയർന്ന താപനില

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് വിവിധ ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും

- Advertisement -
Ad image