Kerala

പത്താം ക്ലാസുകാരൻ്റെ വാട്ടർബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തി

കോഴിക്കോട് പത്താം ക്ലാസുകാരൻ്റെ വാട്ടർബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തി. താമരശ്ശേരിയിലാണ് സംഭവം. അധ്യാപകർ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് ചാരായം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് കുട്ടികളെ പൊലീസ്

തഹസിൽദാർമാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇടപെടൽ

റവന്യൂ വകുപ്പിലെ കൂട്ട സ്ഥല മാറ്റത്തിന് സ്റ്റേ. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. 181 തഹസിൽദാരുമാരെയും സീനിയർ സൂപ്രണ്ടുമാരെയും സ്ഥലം മാറ്റിയ ലാൻഡ്

തിരുവനന്തപുരത്ത് ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച, ഒരാൾക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: ചാന്നാങ്കരയിൽ ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച. ഇതേത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട അസം സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി. ചാന്നാങ്കരയിലെ ബിസ്മി ഐസ് പ്ലാൻ്റിലാണ് വൈകുന്നേരം ആറുമണിയോടെ അമോണിയ ചോർച്ച

മാസപ്പടി കേസ്; സുപ്രധാന രേഖകൾ ഇഡിക്ക്, വീണയുടെ ചോദ്യം ചെയ്യലിൽ നിർണ്ണായകമാകും

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ ഭാഗമായുള്ള 134 രേഖകളാണ് ഇഡിക്ക് ലഭിച്ചത്. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ

ക്ലിഫ് ഹൗസിൽ നാളെ പാലുകാച്ചൽ; മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ 6 മണിക്ക് ഗൃഹപ്രവേശനം നടത്തും

മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശനത്തിന് സമയം നിശ്ചയിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസ്

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി എൻ ശേഷാദ്രിനാഥിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്തു . സ്വദേശിയാണ് എൻ ശേഷാത്രിനാഥൻ . വിരമിച്ച ജഡ്ജിയാണ്.

- Advertisement -
Ad image