സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി എൻ ശേഷാദ്രിനാഥിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്തു . സ്വദേശിയാണ് എൻ ശേഷാത്രിനാഥൻ . വിരമിച്ച ജഡ്ജിയാണ്.
കഴിഞ്ഞദിവസം കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തിൽ മരിച്ച മൂന്നുപേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. പരിക്കേറ്റവരുടെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കും.
