Kerala

“ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും”; പിണറായി വിജയൻ; തോൽവിക്ക് ശേഷം വാർത്താക്കുറിപ്പിലൂടെ പ്രതികരണം

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ്റെ പ്രസ്താവന. നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

“ഒന്നിച്ച് നിന്നാൽ തിരിച്ച് വരാം; പിണറായി വിജയൻ

പരാജയത്തിന് പലവിധ കാരണങ്ങൾ ഉണ്ടെന്ന് ഇടതുമുന്നണി യോഗത്തിൽ വിലയിരുത്തൽ.വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. "ക്രിസ്ത്യൻ - മുസ്ലിം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം

ബന്നി ബഹന്നാൻ KPCC പ്രസിഡൻ്റാകും; എ ഗ്രുപ്പിൻ്റെ പിന്തുണ കെ സി വേണുഗോപാൽ ഉറപ്പിച്ചു

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതോടുകൂടി സണ്ണി ജോസഫിന് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരും. പകരം പ്രസിഡൻറായി ബെന്നി ബഹനാന്റെ പേര് നിർദ്ദേശിച്ചു. അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.

കേരള കോൺഗ്രസ് ജോസഫിന്റെ ക്ഷണം തള്ളി ജോസ് കെ മാണി

മത്സരിച്ച 12 സീറ്റിലും സംപൂജ്യരായ കേരള കോൺഗ്രസ് മാണി വിഭാഗത്തെ ജോസഫ് വിഭാഗത്തിലേക്ക് ക്ഷണിച്ച പി ജെ ജോസഫിന് മറുപടിയുമായി ജോസ് കെ മാണി. "ഞങ്ങൾക്ക് ഒരു

അടൂർ ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ കാണിക്ക വഞ്ചി മോഷണം പോയി

പത്തനംതിട്ട അടൂർആനന്ദപ്പള്ളി സെൻറ് കുറിയാക്കോസ് ഓർത്തഡോൿസ്‌ വലിയ പള്ളിയിൽ മോഷണം. പള്ളിയിലെ കുരിശടിയിൽ ഉണ്ടായിരുന്ന കാണിക്കവഞ്ചി മോഷണം പോയി. കഴിഞ്ഞദിവസം രാത്രി 12 മണിക്കാണ് കാണിക്കവഞ്ചികുത്തി തുറന്ന്പണം

ലീഗിനെതിരെ മാത്യു കുഴൽനാടൻ ; ‘ആരും ലക്ഷ്മണരേഖ കടക്കരുത്’

മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്ന് മാത്യു കുഴൽ നാടൻ.പാർട്ടി തീരുമാനിക്കുന്ന ആള്മു ഖ്യമന്ത്രിയാകുമെന്നുംഏറ്റവും നീതിയുക്തവും ജനാധിപത്യ തീരുമാനം ഉണ്ടാകുമെന്നും കുഴൽനാടൻ പറഞ്ഞു. അതേസമയം മുസ്ലിം ലീഗിനെതിരെ

- Advertisement -
Ad image