Kerala

തിരുവല്ലത്ത് സുഹൃത്തുക്കള്‍ മരിച്ചത് ബൈക്ക് മറിഞ്ഞല്ല; കാറിടിച്ച്, യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്നും കാര്‍ ബൈക്കിന് പിന്നിലിടിച്ചതാണെന്നും പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍

നെയ്യാറ്റിൻകരയിൽ രോഗി മരിച്ച സംഭവത്തിൽ ഡി.എം.ഒയോട് റിപ്പോർട്ട് തേടി: മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരജില്ലാ ജനറൽ ആശുപത്രിയിൽഡോക്‌ടറെ കാണാൻക്യൂ നിന്ന രോഗികുഴഞ്ഞ് വീണ് മരിച്ചെന്ന പരാതിയിൽ മന്ത്രി കെ. മുരളീധരന്റെ ഇടപെടൽ. അടിയന്തരമായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽക്കാൻ ജില്ലാ

നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് ആരോപണം; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ നെയ്യാറ്റിന്‍കര സ്വദേശിയായ രാജേഷ് കുമാര്‍(52) ആണ് കുഴഞ്ഞുവീണ് മരിച്ചത്. നെഞ്ചുവേദനയാണെന്ന്

നടന്‍ വിനായകനെതിരെ കേസ്

മാവേലിക്കര: നടന്‍ വിനായകനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് നടനെതിരെ കേസെടുത്തത്. മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. ബോംബെയില്‍ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയായ രതീഷ്

ഡിജിപി ഉത്തരവിറക്കി, പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ SIT; ഐജി അജിത ബീഗം നയിക്കും, 2 ആഴ്ചയിൽ പുരോഗതി അറിയിക്കണം

പി എസ്‌ സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ഐ ജി

സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം; പക്ഷേ പുറത്തിറങ്ങാനാകില്ല; കാപ്പ കേസിൽ ഇളവ് ലഭിക്കണം

തിരുവനന്തപുരം: തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകിട്ട്

- Advertisement -
Ad image