Kerala

വിഴിഞ്ഞം കരാർ; ദുരൂഹത മാറ്റണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി കമ്പനിയും എം എസ് സിയുമായുള്ള കരാർ വിവാദമാകുന്ന പശ്ചാത്തലത്തിൽ ദുരൂഹത മാറ്റണമെന്ന് പ്രതിപക്ഷ നേതാവ്. കരാറിൽ സർക്കാരിൻറെ തുടർനടപടി അറിയണമെന്ന്

ഓണം ബംബർ ഒന്നാം സമ്മാന തുക ഉയർത്തിഒന്നാം സമ്മാനം 30 കോടി

തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഒന്നാം സമ്മാന തുക വർദ്ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാന തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി.  50 ലക്ഷമായിരുന്ന

വിവാദ ഉത്തരവിൽ കെ ബിജു IASനെതിരെ കോടതിയലക്ഷ്യ നടപടി; സർക്കാറിനെ കടന്നാക്രമിച്ച് കോടതി

വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ് മറ്റന്നാള്‍ ഹാജരാകണം കശുവണ്ടി അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ടുള്ള വിവാദ ഉത്തരവ് ഇറക്കിയതിനാണ് കോടതിയലക്ഷ്യ നടപടി. ഹൈക്കോടതിയുടേതാണ്

സുഗതനും BJP യ്ക്കും തിരിച്ചടി; സുഗതൻ ആറുമാസം ജയിലിൽ കിടക്കേണ്ടി വരും

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും കനത്ത തിരിച്ചടി. ഗുണ്ടാവിരുദ്ധ നിയമമായ കാപ്പാ പ്രകാരം സുഗതന് ചുമത്തിയ ആറ് മാസത്തെ തടവുശിക്ഷ ഉപദേശക സമിതി

വീണയുടെ സ്വത്തുവിവരങ്ങൾ തേടി ഇ.ഡി. സംഘം പിണറായിയിൽ

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ സ്വത്തുവിവരങ്ങൾ തിരക്കാൻ ഇ.ഡി. സംഘം പിണറായിയിലെത്തി. പാതിരിയാട്, പിണറായി വില്ലേജ് പരിധിയിലുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിവരങ്ങൾ തിരക്കിയാണ് ഇ.ഡി.

മുഖ്യമന്ത്രി പത്തരയ്ക്ക് മാധ്യമങ്ങളെ കാണും. 11.30ന് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക്

രാവിലെ മന്ത്രിമന്ത്രിസഭാ യോഗത്തിന് ശേഷം പത്തരയോടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ശേഷം 11.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് യാത്ര തിരിക്കും. ദുരന്തത്തിൽ ഇരയായവർക്ക്

- Advertisement -
Ad image