വിവാദ ചിത്രം 'ദി കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ട്' ന് പ്രദർശനാനുമതി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് നടപടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ്…
കോഴിക്കോട്: 80 വയസ് പിന്നിട്ട എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ കാപ്പാട് അബ്ദുല്‍ അലി മാസ്റ്റരെ കോഴിക്കോട് പൗരാവലി ആദരിക്കുന്നു. മാര്‍ച്ച് ഒന്നിന് വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ഹാളിലാണ്…
തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന പോക്സോ കേസിൽ പ്രതികരണവുമായി മുൻ ഡിജിപിയും നിലവിലെ കൗൺസിലറുമായ ആർ ശ്രീലേഖ. പോക്സോ കേസ് രജിസ്റ്റർ ചെയ്തെന്ന് വാർത്തയാണ് കണ്ടത്. മുപ്പത്തിമൂന്നര വർഷം…
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ കെകെ ശൈലജയ്ക്ക് അതൃപ്തി. മട്ടന്നൂർ മണ്ഡലം ഇല്ലെങ്കിൽ പിന്നെ മറ്റെവിടേക്കും പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെയും അറിയിച്ചതായാണ് വിവരം. കണ്ണൂരിൽ നിന്ന് അഞ്ച്…
തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിലെ പ്രതികൾക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചതിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെനാലു പൊലീസുകാരെ സസ്പെന്റ് ചെയ്തു. ഗ്രേഡ് എസ് ഐ യേയും 3 സിവിൽ പൊലീസ് ഉദ്യോഗസ്ഥരേയുമാണ്…
തിരുവനന്തപുരം : ശബരിമല കൊടിമര മാറ്റം വിവാദത്തിന്റെ അന്വേഷണത്തിൽ മോഹൻലാലും ദിലീപും വിജിലൻസിന് മൊഴി നൽകി. സ്വർണ സംഭാവനയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് താരങ്ങളിൽ നിന്ന്…
Sign in to your account