Kerala

കോഴിക്കോട് വാഹനാപകത്തിൽ 4 മരണം; കാറ് ലോറിയുമായി കൂട്ടിയിടിച്ചു

കോഴിക്കോട് വാഹനാപകടത്തിൽ 4 മരണം. നല്ലളം മേഡേൺ ബസാറിനു സമീപം ദേശീയ പാതയിലാണ് അപകടം നടന്നത്.മരിച്ചത് രാമനാട്ടുകര ഫറോക്ക് സ്വദേശികളാണ്. കാറ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മീഞ്ചന്ത

മന്ത്രി വീണാ ജോര്‍ജിന്റെ രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു; മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പ് ഇറക്കി

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി സംസ്ഥാന സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രോസിക്യൂഷൻ ഹാജരാക്കിയ

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് വിലക്കി എന്‍എസ്എസ്

കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ വിലക്കി എന്‍എസ്എസ്. ഇതോടെ ഉപരാഷ്ട്രപതിയുടെ നാളത്തെ ചങ്ങനാശേരി സന്ദര്‍ശനത്തിന്റെ ഷെഡ്യൂള്‍ വെട്ടിച്ചുരുക്കുകയാണ്. എസ്

സഭാ തർക്കം പരിഹരിക്കാൻ ബിജെപിയുടെ ഇടപെടൽ

യാക്കോബായ- ഓർത്തഡോക്സ് സഭ തർക്കം പരിഹരിക്കാനുള്ള ഇടപെടലുമായി ബിജെപി. യാക്കോബായ സഭാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ്

ഇരവിപുരത്ത് എൻ.കെ.പ്രേമചന്ദ്രന്റെ മകന് സീറ്റില്ല; വിഷ്ണു മോഹൻ യുഡിഎഫ് സ്ഥാനാർഥിയാകും

കൊല്ലം: ഇരവിപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ആർവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹൻ മത്സരിക്കും. ആർഎസ്പി നേതാക്കൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ സമവായ സ്ഥാനാർഥി ആയാണ് വിഷ്ണുമോഹൻ എത്തുന്നത്.

- Advertisement -
Ad image