Kerala

കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ താത്പര്യമറിയിച്ച് മറിയം ഉമ്മന്‍; ചര്‍ച്ച നടത്തി കോൺഗ്രസ് നേതാക്കള്‍

കോട്ടയം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ താൽപര്യമറിയിച്ച് മറിയം ഉമ്മൻ. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറിയം ഉമ്മനോട്‌ സംസ്ഥാന നേതാക്കൾ സംസാരിച്ചെന്നാണ് വിവരം. എ.കെ.

കേരളാ സ്റ്റോറി 2 സിനിമയുടെ റിലീസ് തടഞ്ഞ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ഇന്ന് ഉത്തരവ് പറയും

വിവാദമായ കേരളാ സ്റ്റോറി 2 സിനിമയുടെ റിലീസ് തടഞ്ഞ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ഇന്ന് ഉത്തരവ് പറയും. ജസ്റ്റിസുമാരായ

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു; ചിന്താ ജെറോമിനെതിരെ കേസെടുത്തു

കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയെന്നാണ് ചിന്താ ജറോമിനെതിരായ കേസ്. സമൂഹത്തിൽ സ്പർദ്ധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘംചേർന്ന് പ്രതിഷേധ ജാഥ നടത്തിയെന്നും എഫ്ഐആർ.

ഇരവിപുരത്ത് ആര്? പ്രേമചന്ദ്രൻ്റെ മകനോ? ആർഎസ്പിയിൽ തർക്കം മുറുകുന്നു

സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിആര്‍.എസ്.പിയിലെ തര്‍ക്കം തുടരുന്നു.ഇരവിപുരത്തെ RSP സ്ഥാനാര്‍ത്ഥിയെ ജില്ലാ കൗണ്‍സില്‍ യോഗത്തിലും കണ്ടെത്താനായില്ല. ഇനിഇരവിപുരത്ത് ആര് മല്‍സരിക്കണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കും.അഡ്വ. എം.എസ് ഗോപകുമാര്‍, കാര്‍ത്തിക്

മതിയായ രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 61 ലക്ഷം രൂപയുമായി വയോധികനെ പോലീസ് പിടികൂടി

കോട്ടയം : ഏറുമാലിയിൽ മതിയായ രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 61 ലക്ഷം രൂപയുമായി വയോധികനെ പോലീസ് പിടികൂടി. എരുമേലി സ്വദേശി അബ്ദുള്‍ ഷുക്കൂർ എന്ന 72 കാരനെയാണ്

കണ്ടെയ്നർ ലോറിയിൽ നിന്ന് ടൈൽസ് ഇറക്കുന്നതിനിടെ അപകടം. ടൈൽ പാളി ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കണ്ടെയ്നർ ലോറിയിൽ നിന്ന് ടൈൽസ് ഇറക്കുന്നതിനിടെ അപകടം. വലിയ ടൈൽ പാളി ദേഹത്ത് വീണ്അതിഥി തൊഴിലാളി മരിച്ചു.പശ്ചിമബംഗാൾ സ്വദേശി അഭിലിത്ത് ബർമൻ (32) ആണ് മരിച്ചത്.ദേശീയപാത

- Advertisement -
Ad image