Kerala

നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് ഭീഷണി മൂലമെന്ന് അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് മാനേജ്മെൻ്റ്

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചത് ലോൺ ആപ്പ് ഭീഷണിയെന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്മെന്റ്. ജാതി വിവേചന ആരോപണം തെറ്റെന്നും മാനേജ്മെന്റ് എംഡി അദിനാൻ പറയുന്നു.

മലപ്പുറത്തും വിഷു മന്തി പരസ്യ വിവാദം; മൂന്നുപേർ അറസ്റ്റിൽ

ചേർത്തലയ്ക്ക് പിന്നാലെ മലപ്പുറം അങ്ങാടിപ്പുറം തിരൂർക്കാടും വിഷു മന്തി പരസ്യ വിവാദം. അങ്ങാടിപ്പുറം പോരാടം പാലത്ത് പ്രവർത്തിക്കുന്ന യമാമ ഷവായ ഹോട്ടലാണ് മയിൽപീലി ചൂടിയ കണ്ണൻ മന്തി

ബംഗളൂരുവിൽ താമസസ്ഥലത്തെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു

ബംഗളൂരുവിൽ താമസസ്ഥലത്തെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി കൊല്ലം പുതിയ പുരയിൽ പി.പി. ഉമ്മർ ആണ് മരിച്ചത്.ബംഗളൂരുവിലെ സർജാപൂരിലുള്ള താമസസ്ഥലത്ത് ഇന്നലെ

തൃശ്ശൂരിൽ പത്തു വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തൃശ്ശൂർ കോടാലിയിൽ പത്തു വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കോടാലി കാവുങ്ങൽ സിൽജോ - ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൾ ജോ 8 വയസ്

കൊല്ലത്ത് ഉത്സവത്തിനിടെ യുവാവിന്റെ പരാക്രമം.

കൊല്ലത്ത് ഉത്സവത്തിനിടെ യുവാവിന്റെ പരാക്രമം. കുണ്ടറ സ്വദേശി അജോയ് അശോകൻ വടിവാള് വീശി ആളുകളെ ആക്രമിച്ചു. ഇന്നലെ രാത്രി കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിലാണ് സംഭവം.

മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാഫലം; വാഹനാപകട കേസില്‍ ക്ലീന്‍ചിറ്റ്

തിരുവനന്തപുരത്തെ വാഹനാപകട കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ചിറ്റ്. മണിയന്‍ പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയപരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍

- Advertisement -
Ad image