തൃശ്ശൂരിൽ പത്തു വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

insight kerala

തൃശ്ശൂർ കോടാലിയിൽ പത്തു വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോടാലി കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൾ ജോ 8 വയസ് ആണ് മരിച്ചത്

ഭക്ഷ്യവിഷബാധ എന്ന് മാതാപിതാക്കൾ

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തലേദിവസം ഷേക്ക് ഉണ്ടാക്കി കഴിച്ചെന്നും പുലർച്ചയോടെ മകൻ അബോധാവസ്ഥയിൽ ആയി എന്നും മാതാവ്

സഹോദരൻ പത്തു വയസ്സുള്ള അനോഷ് എന്ന കുട്ടിയും ഗുരുതരാവസ്ഥയിൽ

പോലീസ് അന്വേഷണം ആരംഭിച്ചു

Share This Article