പത്തനംതിട്ട കുമ്പഴിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം.വടശ്ശേരിക്കര സ്വദേശികളായ ഓട്ടോ ഡ്രൈവർ 64 കാരൻ ഫിലിപ്പ് D. P, ബന്ധുവായ 55കാരി ജിൻസി സാലി എന്നിവരാണ്…
പോർക്ക് മന്തിയുമായി റംസാൻ ആശംസ പോസ്റ്റർ. സ്വമേധയാ കേസെടുത്തു ചേർത്തല പോലീസ്. ചേർത്തല സ്വദേശി രതീഷ് പണിക്കറിനെതിരെയാണ് കേസ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ…
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. മസ്കറ്റിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്ന് 1.58 കോടി രൂപ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ…
കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് സ്വദേശി ബാലൻ-ഷിജി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് ആണ് മരിച്ചത്. പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്ത് ശനിയാഴ്ച രാവിലെ…
കണ്ണൂര്‍ ∙ തളിപ്പറമ്പ് തിമിരിയിൽ ആർഎസ്എസ് - ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയുടേതാണ്…
നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാർ റിമാൻഡിൽ. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ, ഹരിയാന ഫരിദാബാദ് സ്വദേശിയായ…
Sign in to your account