പോർക്ക് മന്തിയുമായി റംസാൻ ആശംസ പോസ്റ്റർ; സ്വമേധയാ കേസെടുത്തു ചേർത്തല പോലീസ്

insight kerala

പോർക്ക് മന്തിയുമായി റംസാൻ ആശംസ പോസ്റ്റർ. സ്വമേധയാ കേസെടുത്തു ചേർത്തല പോലീസ്. ചേർത്തല സ്വദേശി രതീഷ് പണിക്കറിനെതിരെയാണ് കേസ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് ചേർത്തല പോലീസ് കേസ് എടുത്തത്.പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. മെഹർ മന്തി റസ്റ്റോറന്റിന്റെ പോസ്റ്റർ എന്ന രീതിയിലാണ് പോർക്ക് മന്തിയുടെ ചിത്രം പ്രചരിപ്പിച്ചത്. മുസ്ലിം പള്ളിയുടെ മുൻവശം ഇസ്ലാം മത വിശ്വാസിയുടെ മുന്നിൽ പന്നി മാംസാഹാരം വച്ചിരിക്കുന്ന ചിത്രമാണ് റമദാൻ ആശംസ പോസ്റ്റർ എന്ന രീതിയിൽ പ്രചരിപ്പിച്ചത്…

Share This Article