Kerala

ട്രെയിനിൽ വനിതാ ടിടിഇ യ്ക്ക് നേരെ കയ്യേറ്റ ശ്രമം: യുവാവ് പിടിയിൽ

ട്രെയിനിൽ വനിതാ ടിടിഇ യ്ക്ക് നേരെ കയ്യേറ്റ ശ്രമം: ആലപ്പുഴയിൽ യുവാവ് പിടിയിൽ.തിരുവല്ല സ്വദേശി മനേഷിനെയാണ് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്.ഏറനാട് എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത്

വീട്ടുമുറ്റത്തെ കിണറിന് സമീപത്ത് വച്ച് പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കിളിമാനൂരിൽ വീട്ടുമുറ്റത്തെ കിണറിന് സമീപത്ത് വച്ച് പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം കാരേറ്റ് പേടികുളം സ്വദേശി സുധർമ്മ (75) യാണ് മരിച്ചത് രാവിലെ കിണറിന് സമീപം വച്ച്

കൊല്ലം ജില്ലാ ആശുപത്രി ജീവനക്കാരൻ്റെ തലയ്ക്ക് അടിച്ച് രോഗി

കൊല്ലം ജില്ലാ ആശുപത്രി ജീവനക്കാരൻ്റെ തലയ്ക്ക് അടിച്ച് രോഗി.നഴ്‌സിംഗ് അസിസ്റ്റൻ്റ്സുരേഷ് ബാബുവിനാണ് പരിക്കേറ്റത്.ശ്വാസം മുട്ടൽ ആയി വന്നസെബാസ്റ്റ്യനാണ് ആക്രമിച്ചത്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി പറയുന്നു.ICU വിൽ

സ്കൂട്ടർ പരിശോധിച്ച് നിന്ന യുവാക്കളെ പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു. ഒരാൾ മരിച്ചു

സ്കൂട്ടർ പരിശോധിച്ചു കൊണ്ട് നിന്ന യുവാക്കളെ പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു. ഒരാൾ മരിച്ചു. അപകടത്തിൽ താമരക്കുളം പച്ചക്കാട് സ്വദേശി ഹരിനാരായണൻ മരിച്ചത്.ചാരുംമൂട് കണ്ണനാകുഴിയിലാണ് ഇന്നലെ രാത്രി അപകടം

വടകരയിൽ സിപിഎം ലീഗ് സംഘർഷം; മൂന്ന് പേർക്ക് പരിക്ക്; പ്രദേശത്ത് കനത്ത പൊലീസ് കാവൽ

വടകര തിരുവള്ളൂരിൽസി.പി.എം - ലീഗ് സംഘർഷം.മൂന്ന് പേർക്ക് പരിക്ക്. ലീഗ് പ്രവർത്തകരായ യൂസഫ്, ഇഖ്ബാൽ ചാത്തം മണ്ണിൽ,സി.പി.എം. പ്രവർത്തകനായ കൊടക്കാട്ട് ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.യൂസഫിനെ കോഴിക്കോട് മെഡിക്കൽ

വീട്ടുപറമ്പിൽ മൂർഖൻ പാമ്പും 28കുഞ്ഞുങ്ങളും.

വയനാട് പയ്യമ്പള്ളി പടമലപൂവത്തിങ്കൽ ടോമിയുടെ പറമ്പിലാണ് മൂർഖൻ പാമ്പിനെയും,28 പാമ്പിൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.പ്രാദേശിക പാമ്പ് പിടിത്തക്കാരനെത്തിയാണ്മുഴുവൻ പാമ്പുകളെയും പിടികൂടിയത്

- Advertisement -
Ad image