കൊല്ലം ജില്ലാ ആശുപത്രി ജീവനക്കാരൻ്റെ തലയ്ക്ക് അടിച്ച് രോഗി

insight kerala

കൊല്ലം ജില്ലാ ആശുപത്രി ജീവനക്കാരൻ്റെ തലയ്ക്ക് അടിച്ച് രോഗി.
നഴ്‌സിംഗ് അസിസ്റ്റൻ്റ്
സുരേഷ് ബാബുവിനാണ് പരിക്കേറ്റത്.
ശ്വാസം മുട്ടൽ ആയി വന്ന
സെബാസ്റ്റ്യനാണ് ആക്രമിച്ചത്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി പറയുന്നു.
ICU വിൽ വച്ചായിരുന്നു അക്രമം.നഴ്‌സിംഗ് അസിസ്റ്റൻ്റ്
സുരേഷ് ബാബുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
കഴുത്തിനും പൊട്ടൽ ഏറ്റു.
സുരേഷ് ബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി..

Share This Article