സ്കൂട്ടർ പരിശോധിച്ചു കൊണ്ട് നിന്ന യുവാക്കളെ പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു. ഒരാൾ മരിച്ചു. അപകടത്തിൽ താമരക്കുളം പച്ചക്കാട് സ്വദേശി ഹരിനാരായണൻ മരിച്ചത്.
ചാരുംമൂട് കണ്ണനാകുഴിയിലാണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്. പെട്രോൾ തീർന്നതിനെ തുടർന്ന് യുവാക്കൾ സ്കൂട്ടർ പരിശോധിക്കുന്നതിന് ഇടയിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ആദിത്യൻ അക്ഷയ് ലാൽ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്കൂട്ടർ പരിശോധിച്ച് നിന്ന യുവാക്കളെ പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു. ഒരാൾ മരിച്ചു
