വീട്ടുപറമ്പിൽ മൂർഖൻ പാമ്പും 28കുഞ്ഞുങ്ങളും.

insight kerala

വയനാട് പയ്യമ്പള്ളി പടമല
പൂവത്തിങ്കൽ ടോമിയുടെ പറമ്പിലാണ് മൂർഖൻ പാമ്പിനെയും,
28 പാമ്പിൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.
പ്രാദേശിക പാമ്പ് പിടിത്തക്കാരനെത്തിയാണ്
മുഴുവൻ പാമ്പുകളെയും പിടികൂടിയത്

Share This Article