Kerala

രാഹുൽ – ഖാർഗെ നിർണ്ണായക കൂടിക്കാഴ്ച തുടരുന്നു; പ്രഖ്യാപനം രാത്രിയോടെ

ഡൽഹി : ഡൽഹിയിൽ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് അതി പ്രധാനമായ ചർച്ച ഇപ്പോൾ നടക്കുന്നത്. രാഹുൽ ഗാന്ധി അല്പസമയം മുമ്പാണ് ഖാർഗെയുടെ വീട്ടിലെത്തിയത്. ഉടൻ പേര് പ്രഖ്യാപിക്കുമെന്ന്

ലീഗ് നേതൃയോഗം സമാപിച്ചു. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ കടുത്ത അമർഷം

മലപ്പുറം: മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കാന്‍ യോഗം സാദിഖലി തങ്ങളെ

കോൺഗ്രസിനെതിരെ എൻ കെ പ്രേമചന്ദ്രൻ; ‘വിജയത്തിൻ്റെ ശോഭ കെടുത്തി’

മുഖ്യമന്ത്രി വിഷയത്തിൽ കോൺഗ്രസിനെതിരെ എൻ കെ പ്രേമചന്ദ്രൻ എം പി. മുഖ്യമന്ത്രി സ്ഥാനത്ത്രാഷ്ട്രീയ അനിശ്ചിതത്വം നില നിൽക്കുന്നത് നിർഭാഗ്യകരമായ അവസ്ഥയാണ്. ആർഎസ്പിയുടെ നിലപാട് ഹൈക്കമാന്റിനു മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്.

‘പൊറാട്ടയടിക്കാന്‍ ഇനി ലോക്കല്‍ സെക്രട്ടറിമാര്‍ വരില്ല’; ഭരണം മാറിയതോടെ നാടുവിടാന്‍ മടിച്ച് ബംഗാളികള്‍; കേരളത്തില്‍ ഒരു പണിക്കും ആളെ കിട്ടുന്നില്ല; റോഡ് പണികളും കെട്ടിട നിര്‍മ്മാണവുമൊക്കെ അവതാളത്തില്‍

എം മാധവദാസ് തിരുവനന്തപുരം: 33 വര്‍ഷത്തെ സിപിഎം ഭരണം അവസാനിച്ചതോടെ നാട്‌വിട്ട് കേരളത്തിലെത്തി, പൊറോട്ടയടിച്ച് ജീവിക്കുന്ന ബംഗാളിലെ ലോക്കല്‍ സെക്രട്ടറിമാരുടെ കഥയൊക്കെ ഏറെ ട്രോളിയവരാണ് നമ്മള്‍. ബംഗാളികളള്‍

പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനു മുന്നിൽ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ഇംഗ്ലീഷിൽ പോസ്റ്റർ

മുക്കത്ത് പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനു മുന്നിൽരാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഇംഗ്ലീഷിൽ പോസ്റ്റർ KC യുടെ വിഷയത്തിൽ ആണ് പോസ്റ്ററുകൾ മുക്കം നോർത്ത് കാരശ്ശേരിയിലെ പ്രിയങ്ക ഗാന്ധിയുടെ

നിലമേലിൽ വാഹനാപകടം; അമ്മയും മകളും മരിച്ചു.

കൊല്ലം നിലമേൽ ഉണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. കൊല്ലം നിലമേൽ പുതുശ്ശേരിയിലായിരുന്നു വാഹനാപകടം. പന്തളം മങ്ങാരം സ്വദേശികളായ സെൽവ മുഹമ്മദ് മകൾ ഹാൽവി ജലാൽ എന്നിവരാണ്

- Advertisement -
Ad image