മുക്കത്ത് പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനു മുന്നിൽ
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഇംഗ്ലീഷിൽ പോസ്റ്റർ
KC യുടെ വിഷയത്തിൽ ആണ് പോസ്റ്ററുകൾ
മുക്കം നോർത്ത് കാരശ്ശേരിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനു മുന്നിൽ ആണ് പോസ്റ്ററുകൾ അഞ്ചോളം പോസ്റ്ററുകൾ പതിപ്പിച്ചിട്ടുള്ളത്
വയനാട്ടിലെ ജനങ്ങളെ മറക്കരുത്
വയനാട് ഷുവർ സീറ്റ് ആണെന്ന് വിചാരിച്ചു എപ്പോഴും അങ്ങനെ ആവില്ല
വയനാട് അടുത്ത അമേഠി ആക്കും
KC നിങ്ങളുടെ ആളായിരിക്കും പക്ഷെ ജനവികാരം മറക്കരുത്
തുടങിയ ഇംഗ്ലീഷിൽ എഴുതിയ അഞ്ചോളം പോസ്റ്ററുകൾ ആണ് ഉള്ളത്
ഇപ്പോൾ പോസ്റ്ററുകൾ പറച്ചു കളഞ്ഞിട്ടുണ്ട്

