കൊല്ലം നിലമേൽ ഉണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു.
കൊല്ലം നിലമേൽ പുതുശ്ശേരിയിലായിരുന്നു വാഹനാപകടം.
പന്തളം മങ്ങാരം സ്വദേശികളായ സെൽവ മുഹമ്മദ് മകൾ ഹാൽവി ജലാൽ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി ആയിരുന്നു അപകടം.
റോഡിൽ നിർത്തിയിരുന്ന സ്കൂട്ടറിന് പുറകിൽ കാർ ഇടിക്കുകയും എതിരെ വന്ന കാർ ഇവരുടെ ശരീരത്തിലൂടെ കയറി ഉറങ്ങുകയുംചെയ്തു.
മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്കാശുപത്രി മിർച്ചറിയിലേക്ക് മാറ്റി.

