Kerala

എസ്.എൻ. ട്രസ്റ്റിന് അനുവദിച്ച 85 കോളേജ് അധ്യാപക തസ്തികകൾ  ചട്ടവിരുദ്ധമെന്ന് പരാതി

നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും  ലംഘിച്ച് പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് തിരക്കിട്ട്  എസ്. എൻ. ട്രസ്റ്റിന്  കീഴിലുള്ള കോളേജുകൾക്ക് 85 അധ്യാപക തസ്തികൾ അനുവദിച്ചതിലൂടെ സംസ്ഥാന

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം’ ബാലഗോപാൽ ആയേക്കും; സിപിഎമ്മും സിപിഐയും കൊമ്പു കോർക്കുന്നു;

നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം രൂക്ഷം. സിപിഎമ്മും സിപിഐയും കൊമ്പുകോർക്കുന്നു. പ്രതിപക്ഷ ഉപ നേതൃസ്ഥാനം ലഭിക്കണമെന്ന നിലപാടിലുറച്ച് സി.പി.ഐ. ഈ ആവശ്യം സി.പി.എം നേതൃത്വത്തെ

“പൊലീസ് മര്‍ദ്ദിച്ചു’; പരാതിയുമായി പിണറായി വിജയന്റെ ഡ്രൈവര്‍

പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ഡ്രൈവർ ഡിജിപിക്ക് പരാതി നൽകി. എകെജി സെൻ്ററിലെ ഡ്രൈവർ അനൂപാണ് പരാതി നൽകിയത്. റെയിൽവേ സ്‌റ്റേഷനിൽ പിണറായി വിജയനെ ഇറക്കിയ

ശ്രീറാം സാംബശിവ റാവു എക്‌സെെസ് കമ്മീഷണർ; ഉത്തരവിട്ട് സർക്കാർ

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസിനെ എക്‌സെെസ് കമ്മീഷണറായി നിയമിച്ചു. നിയമന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഐപിഎസ്

മാസപ്പടി കേസ്; വിധി വരുന്നതുവരെ തുടർ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി

മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സി.എം.ആർ.എൽ ഹർജിയിൽ വെള്ളിയാഴ്ച വിധി പറയും. വിധി വരുന്നതുവരെ തുടർ നടപടി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ

ആർഷോയും വിദ്യയും വിവാഹിതരായി; ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം

മുന്‍ എസ്എഫ്ഐ നേതാക്കളായ പി.എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍വച്ചാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്. ഇരുവരും ഹാരമണിയിക്കുന്ന

- Advertisement -
Ad image