Kerala

CBSE ചെയർമാനേയും സെക്രട്ടറിയേയും മാറ്റി; നടപടി പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം

ന്യൂഡൽഹി: സിബിഎസ്ഇ ഉത്തര കടലാസ് മൂല്യനിർണയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒടുവിൽ പ്രധാനമന്ത്രി ഇടപെട്ടു. സിബിഎസ്ഇ ചെയർമാനേയും സെക്രട്ടറിയും തൽസ്ഥാനത്ത് നിന്ന് നീക്കി. കഴിഞ്ഞ മൂന്ന് ആഴ്ചയായി വിദ്യാർത്ഥികളെ

പ്രതിപക്ഷ ഉപനേതൃസ്ഥാനം വിട്ടു നൽകില്ല; വിട്ടുവീഴ്ച ചെയ്യാതെ സിപിഎം

നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മില പോര് മറനീക്കി പുറത്തുവരുന്നു. ഉപനേതാവ് സ്ഥാനം സിപിഎമ്മാണ് സാധാരണ കൈകാര്യം ചെയ്യുന്നതെന്നും അങ്ങനെയാണ് കീഴ് വഴക്കമെന്നും സിപിഎം

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം; കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയൻ കോട്ടയം അഡീഷണൽ എസ്പി

തിരുവനന്തപുരം: വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നൽകി. കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമനം. സ്ഥാനക്കയറ്റം നൽകുന്ന പട്ടികയിൽ മധുബാബുവിനെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കസ്റ്റഡി

കലൂരിൽ പെൺകുട്ടികൾ ആക്രമിക്കപ്പെട്ട സംഭവം; പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ

കൊച്ചി കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കലൂർ ഭാഗത്തു നിന്ന് തന്നെയാണ് പ്രതികളെ പിടികൂടിയത്. റോഡിലൂടെ നടന്നുപോയപ്പോൾ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക്

അണ്ണാമലൈ ബിജെപി വിട്ടു?; പുതിയ പാർട്ടി പ്രഖ്യാപനം വൈകിട്ട്

തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപി വിട്ടെന്ന് സൂചന. അ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, മുതിർന്ന നേതാവ് ബി.എൽ. സന്തോഷ് എന്നിവരുമായി

സണ്ണി ജോസഫിൻ്റെ പഴ്‌സനൽ സ്റ്റാഫിൽ ബന്ധുനിയമനം; സഹോദരീ ഭർത്താവിനെ നിയമിച്ചു

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം. സ്വന്തം സഹോദരിയുടെ ഭർത്താവിനെയാണ് സ്റ്റാഫിൽ നിയമിച്ചിരിക്കുന്നത്. ഇന്നലെയാണ് സ്റ്റാഫ് അംഗങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നത്. കണ്ണൂർ ഉളിക്കൽ സ്വദേശി

- Advertisement -
Ad image