Kerala

‘രക്ഷാപ്രവർത്തനം’; ഗൺമാൻമാർ ഒളിവിൽ

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം. ഗൺമാൻമാർ ഒളിവിലെന്ന് എസ്ഐടി.അഞ്ച് പേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ്. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം. പ്രതികൾ മുങ്ങിയത് ആലപ്പുഴ ജില്ലാ കോടതി

കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിൽ PCC അധ്യക്ഷൻമാരെ ഉടൻ മാറ്റാൻ കോൺഗ്രസ്

കേരളം, കർണ്ണാടക, പഞ്ചാബ് , ഉത്തർപ്രദേശ് , ആന്ധ്രാപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഉടൻ തന്നെ പിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് കോൺഗ്രസിൻറെ നീക്കം. കേരളത്തിലും കർണാടകയിലും മുഖ്യമന്ത്രിമാരെ

സതീശന് മുന്നിൽ വെള്ളാപ്പള്ളി മുട്ടുമടക്കുന്നു?

Special Report വി ഡി സതീശൻ എന്ന നേതാവിനെ രാഷ്ട്രീയമായി ഇത്രയേറെ അധിക്ഷേപിച്ച മറ്റൊരാൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുടെ ആവശ്യമില്ല. വെള്ളാപ്പള്ളി നടേശൻ തന്റെ പൊതുജീവിതത്തിൽ

ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയത് വിവാദത്തിൽ; സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം

വിരമിക്കുന്നതിൻ്റെ തലേന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; ലൈസൻസ് നൽകിയതിലെ ക്രമക്കേട്

കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കൊല്ലം ആർടിഒ ഓഫീസിലെ ഇൻസ്പെക്ടർ അജയകുമാറാണ് സസ്പെൻഷനിലായത്. ലൈസൻസ് നൽകിയതിൽ തിരിമറി നടത്തിയതിനാണ് നടപടി. യൂസർ ഐഡിയയും പാസ്സ്‌വേഡും സ്വകാര്യ

ആർത്തവ അവധി ; പ്രഖ്യാപനം ത്രിശങ്കുവിൽ ; തുടർചർച്ചകൾ

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ നയ പ്രഖ്യാപനത്തില്‍ സുപ്രധാന പ്രഖ്യാപനം ത്രിശങ്കവിൽ . സമ്മിശ്ര പ്രതികരണവും പലതരം അഭിപ്രായങ്ങളും വന്നതിനെ തുടർന്ന് കൂടുതൽ ചർച്ചകളിലേക്ക് കടക്കുകയാണ് സർക്കാർ.

- Advertisement -
Ad image