സ്കൂട്ടർ പരിശോധിച്ചു കൊണ്ട് നിന്ന യുവാക്കളെ പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു. ഒരാൾ മരിച്ചു. അപകടത്തിൽ താമരക്കുളം പച്ചക്കാട് സ്വദേശി ഹരിനാരായണൻ മരിച്ചത്.ചാരുംമൂട് കണ്ണനാകുഴിയിലാണ് ഇന്നലെ രാത്രി അപകടം…
വടകര തിരുവള്ളൂരിൽസി.പി.എം - ലീഗ് സംഘർഷം.മൂന്ന് പേർക്ക് പരിക്ക്. ലീഗ് പ്രവർത്തകരായ യൂസഫ്, ഇഖ്ബാൽ ചാത്തം മണ്ണിൽ,സി.പി.എം. പ്രവർത്തകനായ കൊടക്കാട്ട് ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.യൂസഫിനെ കോഴിക്കോട് മെഡിക്കൽ…
തിരുവനന്തപുരം നെട്ടയം മലമുകളിൽ നടന്ന സംഘർഷത്തിൽ കേസെടുത്ത് പോലീസ്.പോലിസിനെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 40 ഓളം cpm - BJP പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സംഘർഷത്തിൽ മൂന്ന് പോലീസുകാർക്ക്…
കൊല്ലം കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽരവീന്ദ്രൻ ( 65 ) ആണ് മരിച്ചത്. കുടുംബവുമായി…
കോട്ടയം കൂട്ടിക്കൽ നാരകംപുഴയിൽ വയോധികയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി ലിബിൻ ആണ് പിടിയിലായത്. നാരകംപുഴ…
എം റിജു ഐപിഎസുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാറിലെ ഉന്നതരായ വനിതകള്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ തൊട്ട് കോളജ് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും….. ഒന്നും രണ്ടുമല്ല 150ഓളം…
Sign in to your account