Crime

വഞ്ചിയൂര്‍ കൊലപാതകം: നാല് പ്രതികളും പിടിയില്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി പ്രദീപ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പുലയനാര്‍ കോട്ടയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

തിരുവനന്തപുരത്ത് വഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു

തലസ്ഥാന നഗരിയിൽ പട്ടാപ്പകൽ അരുംകൊല. വഞ്ചിയൂരിൽ പാൽക്കുളങ്ങരയിലാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വഞ്ചിയൂർ സ്വദേശിയായ വിശാഖ് എന്ന യുവാവാണ് കൊലചെയ്യപ്പെട്ടത്. വീടിൻറെ മുൻവശത്ത് വെച്ചാണ് കൊലചെയ്യപ്പെട്ടത്. അയൽവാസിയായ പ്രദീപ്

ഡോ. റാം 5 ദിവസം കസ്റ്റഡിയിൽ

നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഡോ റാമിനെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 25 മുതൽ 5 ദിവസത്തേക്കാണ് കസ്റ്റഡി. തലശ്ശേരി കോടതിയാണ്

ഒരുകാലത്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരിപ്പും കവരുന്ന സെക്കോയുടെ ശല്യം; പിടിയിലായത് ഒളിഞ്ഞു നോട്ടത്തിനെതിരെ ഉണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍; ഇപ്പോള്‍ നഗ്‌നായിവന്ന് കോളിങ് ബെല്ലടിച്ച് മുങ്ങുന്ന അവതാരം; ഭീതിമാറാതെ താമരശ്ശേരി

കെ വി നിരഞ്ജന്‍ കോഴിക്കോട്: പുലര്‍ച്ചെ പൂര്‍ണ്ണ നഗ്‌നായി നടന്നുവന്ന് വീടിന്റെ കോളിംഗ് ബെല്‍ അടിക്കുക. വീട്ടുകാര്‍ ഉണര്‍ന്നുവരുമ്പോള്‍ മുങ്ങുക. കോഴിക്കോട് താമരശ്ശേരി ഭാഗത്ത് നടക്കുന്ന ഒരു

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

തിരുവനന്തപുരം : കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി.. കടയ്ക്കാവൂർ സ്വദേശിനി വിജിക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കടയ്ക്കാവൂർ ചാവടിമുക്കിൽ

ആർ സുഗതന് രണ്ട് കേസുകളിൽ ജാമ്യം

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം. വട്ടിയൂർക്കാവ് പോലീസ് എടുത്ത 2 കേസുകളിലാണ് ജാമ്യം കിട്ടിയത്. വധശ്രമ കേസിലുംപോലീസുകാരനെ ആക്രമിച്ച കേസിലുമാണ്

- Advertisement -
Ad image