Crime

തമ്പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് മർദനം; സ്ഥലത്ത് പ്രതിഷേധം

തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം.അശോകൻ ( 64 ) എന്ന ഡ്രൈവർക്കാണ് മർദനമേറ്റത്. ജി.ആർ.പി എസ്. ഐ ജയനാണ് മർദിച്ചതെന്നാണ് പരാതി. ഓട്ടോ നീക്കുന്നതിനെ

കണ്ണൂരിൽ ഭക്ഷ്യവിഷബാധ; ഒരു മരണം

കണ്ണൂർ മട്ടന്നൂരിൽ, ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.കാര സ്വദേശിയായ വിജയൻ (70)ആണ് മരിച്ചത്. കാരയിലെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ സദ്യ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം

ഭീകരാക്രമണ പദ്ധതി തകർത്തു: ഡൽഹിയിൽ ഐഎസ്ഐ ചാരശൃംഖല; 10 പേർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കാൻ പദ്ധതിയിട്ട പാക് ചാരസംഘടനയായ ഐഎസ്ഐയുടെ വൻ ചാരശൃംഖല ഡൽഹി പോലീസ് തകർത്തു. സ്പെഷ്യൽ സെൽ നടത്തിയ മിന്നൽ പരിശോധനയിൽ ചാരപ്രവർത്തനത്തിലേർപ്പെട്ട 10 പേരെയാണ് അറസ്റ്റ്

ശ്രീനന്ദയുടെ പോസ്റ്റുമോർട്ടം നടപടി തുടങ്ങി; മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കും; മരണത്തിൽ ദുരൂഹത ആവർത്തിച്ച് ബന്ധുക്കൾ

എല്ലാവരേയും വേദനിപ്പിച്ചു കൊണ്ട് നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത ഏറുകയാണ്. മൃതദ്ദേഹം ഇപ്പോൾ ചിക്കമംഗലൂരുവിലെ ജില്ലാ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടം നടപടി തുടങ്ങിയിട്ടുണ്ട്. സമീപത്തെ കടകൾ

ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തി; അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിടുന്ന അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് സമർപ്പിച്ചു. വസതിയിൽ നിന്ന് പണം കണ്ടെത്തിയ

സംവിധായകൻ രഞ്ജിത്തിന് ജാമ്യം

ലൈംഗികാതിക്രമകേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം ലഭിച്ചു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും, ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും രഞ്ജിത്ത് കോടതിയിൽ പറഞ്ഞു.

- Advertisement -
Ad image