Crime

“നിതിൻ രാജ് നേരിട്ടത് ക്രൂരമായ അധിക്ഷേപം; തെരുവ് പട്ടി എന്ന് വിളിച്ചു” ഡിജിപിക്ക് പരാതി നൽകാനൊരുങ്ങി കുടുംബം

തിരുവനന്തപുരം: അഞ്ചരക്കണ്ടി കോളേജ് അധികൃതർക്കെതിരെ കടുത്ത ആരോപണമാണ് നിതിൻ രാജിന്റെ കുടുംബം ഉന്നയിക്കുന്നത്. കോളേജ് അധികൃതർ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് നിതിൻ

‘എംവി ഗോവിന്ദനും ശിവൻകുട്ടിക്കും റഹീമിനുമെതിരെ പോക്സോ ചുമത്തണം’: കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹത്തിൽ പരാതി നൽകി കോൺഗ്രസ് പ്രാദേശിക നേതാവ്

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾക്കെതിരെ പരാതി. പോക്സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരം കേസെടുക്കണം എന്നാണ് ആവശ്യം. കോൺഗ്രസ്

താമരശ്ശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്; കാമുകൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കയ്യാങ്കളി

താമരശ്ശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്.കാമുകൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് കയ്യാങ്കളി.ചെറുവാടി സ്വദേശിനിയായ നിദ ഷെറിനെ കഴിഞ്ഞ ശനിയാഴ്ച കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്ന് പെൺകുട്ടി

കോഴിക്കോട് എം.ഡി.എം.എ യുമായി 53-കാരൻ പിടിയിൽ

കോഴിക്കോട് 40.50 ഗ്രാം എം.ഡി.എം.എ യുമായി 53-കാരൻ പിടിയിൽ. രാമനാട്ടുകര ലോഡ്കോജിൽ നിന്നാണ് നൈനാം വളപ്പിൽ സ്വദേശി പള്ളിക്കണ്ടി സൗദാ മൻസിലിൽ ഷാഹുൽ ഹമീദിനെയാണ് ഫറോക്ക് പോലീസ്

പയ്യന്നൂരിൽ സമാധാന യോഗം വിളിച്ച് എഡിഎം

കണ്ണൂർ : വോട്ടെടുപ്പിന് ശേഷം വ്യാപകമായ അക്രമം ഉണ്ടായ ജില്ലയിൽ സംഘർഷസാധ്യത കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ജില്ലാ ഭരണകൂടം. ഏറ്റവും കൂടുതൽ സംഘർഷം ഉണ്ടായത് പയ്യന്നൂരിലാണ്. അതിനാൽ

എച്ച് ആർ ഡി എസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്

എച്ച് ആർ ഡി എസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്. എച്ച് ആർ ഡി എസിലെ ജീവനക്കാരനാണ് പതിനൊന്ന് വയസ്സുള്ള മകളെ അജി കൃഷ്ണൻ

- Advertisement -
Ad image