insight kerala

Follow:
4978 Articles

കോൺഗ്രസ്‌ വിമതൻ ബിജു മാത്യൂസ് പാലാ നഗരസഭാ വൈസ് ചെയർമാൻ; കുതിരക്കച്ചവടമെന്ന് എതിർ വിഭാഗം

കോട്ടയം : പാലാ നഗരസഭ വൈസ് ചെയർമാനായി നഗര വികസന മുന്നണി സ്ഥാനാർത്ഥിയും കോൺഗ്രസ്‌ വിമതനുമായ ബിജു മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു. 14 വോട്ടുകൾ നേടിയാണ് ബിജു മാത്യൂസ്

“മംഗളത്തിലും ഏഷ്യാനെറ്റിലും റെയ്ഡ് നടത്തിയത് പിണറായി സർക്കാർ”; വി ഡി സതീശൻ ഓർമ്മിപ്പിച്ചു

റിപ്പോർട്ടർ ചാനലിലെ റെയ്ഡിനെതിരായ പ്രതിപക്ഷ നേതാവിന്റെ പ്രതിഷേധക്കുറിപ്പിന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത് വന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലത്തു റെയ്‌ഡ് നടത്തിയ സ്ഥാപനങ്ങളുടെയും പ്രവർത്തകരുടെയും കണക്കുകൾ അക്കമിട്ട്

കടുത്ത വൈദ്യുതി പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളിൽ കുറയ്ക്കാനാകുമെന്ന് മുഖ്യമന്ത്രി; വൈദ്യുതി തേടി രാജമാണിക്യം നാളെ മുംബൈയിലേക്ക്

തിരുവനന്തപുരം : ഇപ്പോഴുള്ള കടുത്ത വൈദ്യുതി പ്രതിസന്ധി ഒരാഴ്ചക്കുള്ളിൽ കുറയ്ക്കാൻ ആകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമഗ്രമായ വൈദ്യുതി നയം ഉടൻ പ്രഖ്യാപിക്കും. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ

“PSC ചെയർമാന് പ്രത്യേക അധികാരമില്ല. അന്വേഷണവുമായി സഹകരിച്ചേ മതിയാകൂ ; ഇല്ലെങ്കിൽ കർശന നടപടി”; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അന്വേഷണവുമായി സഹകരിക്കാത്ത പിഎസ്‌സി ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ഗുരുതരമായ ആരോപണങ്ങളാണ് പിഎസ്സിക്ക് നേരെ വന്നിട്ടുള്ളത്. അതിന്റെ മേൽ അന്വേഷണം നടക്കുമ്പോൾ അന്വേഷണത്തോട് സഹകരിക്കില്ല എന്ന് പിഎസ്സി

PSC യ്ക്കും ക്രൈംബ്രാഞ്ചിനും അനുയോജ്യമായ മറ്റൊരു സ്ഥലത്ത് ചോദ്യംചെയ്യൽ നീക്കം

പരീക്ഷാക്രമക്കേടിലെ അന്വേഷണത്തിൽ, ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട തർക്കത്തിൽ നിയമോപദേശം തേടി കരുതലോടെ നീങ്ങാൻ പിഎസ്സിയും ക്രൈംബ്രാഞ്ചും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ല എന്ന പിഎസ്സിയുടെ കത്തിൽ ഉടൻ മറുപടി

എന്‍സിപിയുടെ ക്ലോക്ക് ചിഹ്‌നത്തില്‍ മത്സരിച്ച ‘വികാസ് മഞ്ചുകാര്‍’ ഇത്തവണ അരിവാള്‍ ചുറ്റികയിലേക്ക് മാറി; ഒരു വാര്‍ഡില്‍പോലും ജയിക്കാത്തിടത്ത് ഭരണം പിടിച്ച് സിപിഎം; രാജസ്ഥാനിലെ നോഖ ചുവന്നത് ചിഹ്‌നം വാടകക്കെടുക്കലിലൂടെ!

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് എം റിജു കേരളത്തിലടക്കം ഇടതു സര്‍ക്കിളുകളില്‍ വ്യാപകമായി ആഘോഷിക്കപ്പെട്ട വാര്‍ത്തയാണ്, രാജസ്ഥാനിലെ ബികാനീര്‍ ജില്ലയിലെ നോഖ മൂന്‍സിപ്പാലിറ്റി ഭരണം സിപിഎം പിടിച്ചത്. 'രാജസ്ഥാന്റെ ചരിത്രത്തിലാദ്യമായി

മെസിയുടെ പേരിൽ തട്ടിപ്പ്: സംസ്ഥാനത്ത് വ്യാപക പരിശോധന; അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും ഓഫിസിലും റെയ്ഡ്

മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ സംസ്ഥാനത്ത് വ്യാപക പരിശോധന. അഞ്ചിടങ്ങളിൽ പുലർച്ചെ എസ്ഐടി പരിശോധന നടത്തുകയാണ്. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ

ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം  പരിശോധിക്കാൻ സിൻഡിക്കേറ്റിന്റെ പ്രത്യേക സമിതി

ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോം പിഎച്ച് ഡി ബിരുദത്തിന് കേരള സർവ്വകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിൽ വ്യാപകമായ തെറ്റുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഗവർണർ സർവ്വകലാശാലയ്ക്ക് കൈമാറിയിട്ടും മേൽ

പത്തനംതിട്ടയിലെ പ്രളയബാധിതർക്ക് 10000 രൂപ അനുവദിച്ചു

പത്തനംതിട്ടയിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് 10000 രൂപ ധനസഹായം. തുക അനുവദിച്ച് സര്‍ക്കാര്‍ പത്തനംതിട്ട ജില്ലയിലെ കുടുംബങ്ങള്‍ക്ക് അടിയന്തര ആശ്വാസമായി 25.64 കോടി രൂപ അനുവദിച്ചു. പ്രളയബാധിതരായ 25,648

- Advertisement -
Ad image