insight kerala

Follow:
4978 Articles

മുൻ ഡിജിപി ടോമിൻ തച്ചങ്കരിയെ ജയിലിലെ ഹോസ്പിറ്റൽ ബ്ലോക്കിലേക്ക് മാറ്റി

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലെ ഹോസ്പിറ്റൽ ബ്ലോക്കിലേക്ക് മാറ്റി. ബൈപാസ് സർജറി നടത്തിയിട്ടുള്ളതിനാലാണ് ഹോസ്പിറ്റൽ ബ്ലോക്കിലേക്ക്

ആൻ്റോയ്ക്ക് ജാമ്യം നിഷേധിച്ചു; ജയിലിലേക്ക്

വയനാട് : റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. ആൻ്റോ അഗസ്റ്റിൻ റിമാൻഡിലായി. അനധികൃതമായി മദ്യം സൂക്ഷിച്ച്

വ്യാജരേഖയിലൂടെ സാമ്പത്തിക ക്രമക്കേട്; അസിസ്റ്റൻ്റ് പ്രൊഫസർക്ക് ആറുവർഷം കഠിന തടവ്

കണ്ണൂർ : വ്യാജ രേഖകൾ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്.അസിസ്റ്റന്‍റ് പ്രഫസര്‍ക്ക് ആറു വര്‍ഷം തടവ്. കണ്ണൂര്‍ സര്‍വകലാശാ പയ്യന്നൂര്‍ ക്യാമ്പസിലെ ഫിസിക്സ് മേധാവിയായിരുന്ന ഡോ. എൻ.കെ. ദീപകിനെയാണ്

“അഴിമതിക്കാരായ ആരെയും വെറുതെവിടില്ല; നിയമോപദേശം വന്നാൽ ഉടൻ നടപടി”; ഇഡി ശുപാർശയിൽ നിലപാട് വ്യക്തമാക്കി ചെന്നിത്തല

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി അന്വേഷണത്തിൽ നിലപാട് കടുപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഴിമതിയുടെ ഭാഗമായി ഒരാളെയും വെറുതെ വിടില്ല എന്ന് രമേശ് വ്യക്തമാക്കി. കേസെടുക്കണമെന്ന

“ഇന്നലെ റിപ്പോർട്ടർ ചാനലിൽ കണ്ടത് കൂട്ട വിലാപം” ; സാബു എം ജേക്കബ്

കൊച്ചി : ആൻ്റോ അഗസ്റ്റിനെതിരെ കടുത്ത വിമർശനവുമായി സാബു എം ജേക്കബ് "പിണറായി സർക്കാരിന്റെ കാലത്ത് 12തവണയാണ് എന്റെ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. നോട്ടീസ് പോലും നൽകാതെ

“നിങ്ങളാണ് ശരി എന്ന് എം എ ബേബി പറഞ്ഞാൽ തിരിച്ചുവരും”; ടി കെ ഗോവിന്ദൻ

കണ്ണൂർ : പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ വീണ്ടും ടി കെ ഗോവിന്ദൻ എംഎൽഎ "വർഗ്ഗ വഞ്ചകർ പിണറായിയും എം വി ഗോവിന്ദനും. ഗോവിന്ദന് എതിരായ

അനധികൃത സ്വത്ത് സമ്പാദനം ; ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

കോട്ടയം : അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി. 2003 ജനുവരി ഒന്നു മുതൽ 2007

തൃപ്പൂണിത്തുറയിൽ സാമൂഹ്യവിരുദ്ധർ ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ നശിപ്പിച്ചു

തൃപ്പൂണിത്തുറയിൽ സാമൂഹ്യവിരുദ്ധർ വൈദ്യുതി തടസ്സപ്പെടുത്തി രണ്ട് ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ നശിപ്പിച്ചു രാത്രി മണിക്കൂറുകളോളം ഈ മേഖലയിൽ വൈദ്യുതി നിലച്ചു ജീവനക്കാരെത്തി നടത്തിയ പരിശോധനയിലാണ് ഫ്യൂസുകൾ നശിപ്പിച്ചതായി കണ്ടെത്തിയത്

സുഹൃത്തുക്കൾ തമ്മിൽ തർക്കം: പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു

എറണാകുളം: പിറവത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുൺ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

അഞ്ച് ബംഗ്ലാദേശ് സ്ത്രീകൾ കണ്ണൂരിൽ അറസ്റ്റിൽ

അഞ്ച് ബംഗ്ലാദേശ് സ്ത്രീകൾ കണ്ണൂരിൽ അറസ്റ്റിൽ പിടിയിലായത് സ്പായില്‍ ജോലിക്കെത്തിയവർ 5 പേരുടേയും കൈവശമുണ്ടായിരുന്നത് വ്യാജ ആധാർ കാർഡുകൾ അറസ്റ്റിലായവർ : സലീന അക്തർ, നസ്മ അക്തർ,

- Advertisement -
Ad image