insight kerala

Follow:
4951 Articles

“എല്ലാറ്റിനും മാപ്പ്; സിബി സാറിന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ല”: പേളി മാണി

ഡൽഹി ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട വിവാദ പ്രതികരണത്തിൽ വിശദീകരണവുമായി നടിയും അവതാരകയുമായ പേളി മാണി. വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്നും

ഡൽഹിയിലെ പോലീസ് അതിക്രമം; സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീംകോടതി

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നു സുപ്രീംകോടതി. രാജ്യത്തൊട്ടാകെ നടന്ന അക്രമങ്ങളെ സംബന്ധിച്ച് അന്വേഷിക്കും. തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ അന്വേഷണം

പി എസ് പ്രശാന്തിനെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്, എ അജികുമാർ

ടി ജി മോഹൻദാസിനെ കയ്യൊഴിഞ്ഞ് RSS ; പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം; അപലപനീയം

തിരുവനന്തപുരം: ഡൽഹിയിൽ സമരംചെയ്ത വിദ്യാർഥികളെ വെടിവെച്ച് കൊല്ലുമെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളാണ് സമരത്തിനിറങ്ങിയതെന്നുമടക്കം വിദ്വേഷ, അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ആർ.എസ്.എസ് ​സൈദ്ധാന്തികൻ ടി ജി മോഹൻദാസിനെ തള്ളി ആർ.എസ്.എസ്.

തിരു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ വെള്ളിയാഴ്ച; ബിജെപിക്ക് നിര്‍ണായകം; അവധി അപേക്ഷ നൽകി സുഗതൻ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളിയാഴ്ചത്തെ കൗണ്‍സില്‍ യോഗം ബിജെപിക്ക് നിര്‍ണായകമാകും. അയോഗ്യത മറികടക്കാന്‍ അഭിഭാഷകര്‍ മുഖേന കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍

“അഖിൽ മാരാർ പോയാൽ ഒരു ചുക്കും സംഭവിക്കില്ല” ; സാബു എം ജേക്കബ്

അഖിൽമാരാർക്ക് മറുപടിയുമായി ട്വൻ്റി 20 ചെയർമാൻ സാബു എം ജേക്കബ് രംഗത്ത്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാത്രമാണ് അഖിൽ പാർട്ടിയിലേക്ക് എത്തിയത്. പാർട്ടിയുടെ ഒരു ഘടകത്തിലും അഖില്‍മാരാർ അംഗമല്ല.

ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു.65 വയസായിരുന്നു.അർബുദത്തെ തുടർന്ന് കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെഇന്ന് രാവിലെ എട്ടരയോടെയായിരുന്നു മരണം.കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയായി ഊരാളുങ്കലിന്റെ ചെയർമാനായായി പ്രവർത്തിച്ചു

അവിഹിതം ആരോപിച്ച് 20കാരിയെ വെടിവെച്ച് കൊന്നു;പാക്കിസ്ഥാനില്‍ വീണ്ടും ‘കാരോ-കാരി’; 21-ാം നുറ്റാണ്ടിലും ദുരഭിമാനക്കൊലകള്‍ തുടരുമ്പോള്‍!

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് എം മാധവദാസ് പാക്കിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ വ്യാപകമായി നിലനില്‍ക്കുന്ന ഭീകരമായ ഒരു ദുരാചാരമാണ് 'കാരോ-കാരി'. 'കാരോ' എന്നാല്‍ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷനാണ്്.

അഖിൽ മാരാർ ട്വൻ്റി ട്വൻ്റി വിട്ടു; “സാബു എം ജേക്കബ് വഞ്ചിച്ചു”

കൊച്ചി : ട്വൻ്റി 20 രാഷ്ട്രീയ പാർട്ടി താൻ വിട്ടതായി അഖിൽ മാരാർ അറിയിച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ല എന്നതാണ് പ്രധാന ആരോപണം. പാർട്ടി ചെയർമാൻ സാബു

കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനിയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനിയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ.താഴെ ചൊവ്വ സ്വദേശി പി മുഹമ്മദ്‌ അസ്‌ലം ആണ് പിടിയിലായത്.കെട്ടിടത്തിന് പെർമിറ്റ് നൽകാൻ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്

- Advertisement -
Ad image